Install App Install App

141 രൂപയ്ക്ക് വാങ്ങിക്കാവുന്ന ജിയോ 4ജി ഫോണിന്റെ മികച്ച 5 ഫീച്ചറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 15 Aug 2020
HIGHLIGHTS
  • ജിയോയുടെ ഫോണുകൾ ഇപ്പോൾ EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

  • 141 രൂപയുടെ EMI ലൂടെയാണ് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത്

  • Jioയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

141 രൂപയ്ക്ക് വാങ്ങിക്കാവുന്ന ജിയോ 4ജി ഫോണിന്റെ മികച്ച 5 ഫീച്ചറുകൾ
141 രൂപയ്ക്ക് വാങ്ങിക്കാവുന്ന ജിയോ 4ജി ഫോണിന്റെ മികച്ച 5 ഫീച്ചറുകൾ


ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫോണുകളാണ് ജിയോ ഫോൺ 2 എന്ന ഫോണുകൾ .ഈ ഫോണുകളിൽ 4ജി സപ്പോർട്ട് അടക്കം ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഒരു മികച്ച ഓഫർ ആണ് ഈ ഫോണുകൾക്ക് ജിയോ നല്കയിരിക്കുന്നത് .EMI ഓപ്‌ഷനുകൾ വഴി ഈ ഫോണുകൾ ഇപ്പോൾ വെറും 141 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയാണ് ഈ ഫോണുകൾ ഇപ്പോൾ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .ഈ ലിങ്ക് വഴി https://www.jio.com/en-in/jiophone2 ഇപ്പോൾ തന്നെ ഈ ഫോണുകൾ 141 രൂപയുടെ EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഈ ഫോണുകളുടെ 5 മികച്ച ഫീച്ചറുകൾ 

1.2999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു 4 ജി ഫോൺ ആണിത് 

2.അടുത്തതായി 2.4" (6.1 cm) ഡിസ്‌പ്ലേയാണ് ഇതിനുള്ളത് 

3.2000 mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് 

4.വാട്ട്സ് ആപ്പ് അടക്കം ഇതിൽ സപ്പോർട്ട് ആകുന്നതാണ് 

5.2 എംപി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് 

Jio Phone 2 Key Specs, Price and Launch Date

Expected Price: ₹2999
Release Date: 05 Jul 2018
Variant: 4GB
Market Status: Discontinued

Key Specs

  • Screen Size Screen Size
    2.4" (240 x 320)
  • Camera Camera
    2 | VGA MP
  • Memory Memory
    4 GB/512 MB
  • Battery Battery
    2000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Best Budget Phone With 4g Support
Tags:
JioPhone 2 at rs 141 Jio Reliance Jio Jio Best Offer Jio Best Plans Jio Prepaid Plans Jio Phone 2 Jio Phone 2 Offers Jio 4g Offer jiophone 2 price jiophone 2 hotspot jio phone 2 price jio phone 2 whatsapp jio phone 2 top features
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 12999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7299 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 19999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
DMCA.com Protection Status