Amazon GFF Sale Offer: ഓഫറുകളുടെ പെരുമഴ തുടങ്ങി, Honor മിഡ്-റേഞ്ച് ഫോണുകൾ അപാര ഓഫറിൽ!

HIGHLIGHTS

Independence Day പ്രമാണിച്ച് എല്ലാ വർഷവും ആമസോൺ സെയിൽ ഉത്സവം സംഘടിപ്പിക്കുന്നു

ആമസോൺ ഫ്രീഡം സെയിൽ കൊടിയേറി

Honor ഫോണുകൾക്ക് Amazon GFF Sale 2024 ഒരുക്കിയിട്ടുള്ള ഡീലുകൾ അറിഞ്ഞാലോ!

Amazon GFF Sale Offer: ഓഫറുകളുടെ പെരുമഴ തുടങ്ങി, Honor മിഡ്-റേഞ്ച് ഫോണുകൾ അപാര ഓഫറിൽ!

Amazon GFF Sale 2024 ആരംഭിച്ചു. സ്വാതന്ത്ര്യ ദിന സ്പെഷ്യൽ സെയിൽ കൊടിയേറി. Independence Day പ്രമാണിച്ച് എല്ലാ വർഷവും ആമസോൺ സെയിൽ ഉത്സവം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 6-ന് ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ മാമാങ്കം.

Digit.in Survey
✅ Thank you for completing the survey!

Amazon GFF Sale

Amazon Great Freedom Festival വമ്പൻ ഓഫറുകളുമായാണ് ഇത്തവണയും എത്തുന്നത്. പ്രൈം സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് വേണ്ടി ഉച്ചയ്ക്ക് 12 മണി വരെ സ്പെഷ്യൽ സെയിൽ നടത്തി. ഇനി എല്ലാവർക്കും ഓപ്ഷൻ ലഭ്യമാണ്.

Amazon GFF Sale 2024

Amazon സെയിൽ ഓഫറുകൾ

ഇതിൽ പ്രധാനപ്പെട്ടത് Honor 5G ഫോണുകളുടെ ഓഫറാണ്. Honor 200 5G, Honor X9b 5G എന്നീ ഫോണുകൾക്കാണ് ഓഫർ.

108MP ക്യാമറയും ട്രിപ്പിൾ റിയർ ക്യാമറയുമുള്ള സ്മാർട്ഫോണുകളാണിവ. സ്റ്റൈലിഷ് ഡിസൈനും മികവുറ്റ പെർഫോമൻസുമുള്ള മിഡ് റേഞ്ച് ഫോണുകൾ. ഹോണർ 5G ഫോണുകളുടെ ഓഫറുകൾ പരിശോധിക്കാം. പ്രൈം അംഗങ്ങൾക്ക് സ്പെഷ്യലായി ലഭിക്കുന്ന സുവർണാവസരമാണിത്.

Honor 5G വിലക്കിഴിവ് ഇങ്ങനെ…

ആദ്യം ഹോണർ X9b 5G ഓഫർ തന്നെ പരിശോധിക്കാം. 8GB + 256GB സ്റ്റോറേജിലുള്ള X9b 5G-യ്ക്കാണ് വിലക്കിഴിവ്. 39,999 രൂപയാണ് ഫോണിന്റെ ശരിക്കുള്ള വില. എന്നാൽ നിങ്ങൾക്ക് ഓഫറിൽ 25,998 രൂപയ്ക്ക് സ്വന്തമാക്കാം.

ഓഫർ തീർന്നെന്ന് വിചാരിക്കണ്ട, ആമസോൺ ബാങ്ക് കിഴിവും വാഗ്ദാനം ചെയ്യുന്നു. 6000 രൂപയുടെ ഡിസ്കൌണ്ടാണ് ബാങ്ക് ഓഫറിലൂടെ അനുവദിക്കുന്നത്. എല്ലാ ബാങ്ക് കാർഡ് പേയ്മെന്റിനും ഓഫർ ലഭ്യമാണ്. ഇങ്ങനെ 19,998 രൂപയായി ഫോണിന്റെ വില കുറയും. 6 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഹോണർ X9b വാങ്ങാനുള്ള ലിങ്ക്.

ഹോണർ X9b ഫീച്ചറുകൾ: 108MP പ്രൈമറി ക്യാമറയുള്ള ഫോൺ. 3 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്ന 5800mAh ബാറ്ററി. 120Hz റീഫ്രഷ് റേറ്റോടെ വരുന്ന AMOLED ഡിസ്പ്ലേ. ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 (4nm) ചിപ്സെറ്റ് നൽകിയിരിക്കുന്നു.

Honor 200 5G ഓഫറും സൂപ്പറാണ്

ഓഫറിലുള്ള അടുത്ത മിഡ് റേഞ്ച് ഹോണർ ഫോണിതാണ്. 8GB + 256GB ഇപ്പോൾ 4000 രൂപ വിലക്കിഴിവിൽ വാങ്ങാം. ആമസോണിലെ ഫ്രീഡം സെയിലിലൂടെ 33,998 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. 37999 രൂപ വില വരുന്ന സ്മാർട്ഫോണാണിത്.

Read More: Price Cut: ആദായ വിൽപ്പന! Snapdragon 7 പ്രോസസർ, 50MP OIS ക്യാമറ Vivo V30 5G വിലക്കുറവിൽ

ഇതിന് പുറമെ 1000 രൂപയുടെ കൂപ്പൺ കിഴിവും സ്വന്തമാക്കാം. ഇങ്ങനെ 31999 രൂപയ്ക്ക് ഹോണഡ 200 പർച്ചേസ് ചെയ്യാം. 6 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. ഹോണർ 200 5G വാങ്ങാനുള്ള ലിങ്ക്.

6.7 ഇഞ്ച് കർവ്ഡ് AMOLED ഡിസ്പ്ലേ. 5200mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. 100W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 ആണ് ഫോണിലെ പ്രോസസർ. 50MP+50MP+12MP ക്യാമറയാണ് ഫോണിലുള്ളത്. സെൽഫിയ്ക്ക് 50MP ഫ്രണ്ട് ക്യാമറ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo