ജിയോ സൗജന്യ ഓഫറുകൾ അവസാനിക്കുന്നു
By
Team Digit |
Updated on 23-Feb-2017
HIGHLIGHTS
ദിവസേന 10 രൂപ നിരക്കിൽ ജിയോ ഉപയോഗിക്കാം
മുകേഷ് അംബാനി കഴിഞ്ഞദിവസം പ്രഖ്യാപിച്ച പ്രൈം ഓഫറുകൾ നമ്മൾ അറിഞ്ഞുകഴിഞ്ഞു .മാർച്ച് 31 മുതൽ ജിയോ ഇനി സൗജന്യമല്ല .99 രൂപയുടെ റീച്ചാർജ് കൂടാതെ 303 രൂപയുടെ പായ്ക്കും റീച്ചാർജ് ചെയ്യണം .അതായത് പ്രതിദിനം 10 രൂപക്കടുത്തു വരും .
Survey✅ Thank you for completing the survey!
10 രൂപ പ്രതിദിനനിരക്കിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 30 ജിബിയുടെ 4 ജി ഡാറ്റ .മറ്റു ടെലികോം കമ്പനികൾ നല്കുന്ന ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ ജിയോ മുന്നിൽ തന്നെ നിൽക്കുന്നു എന്നുപറയാം .
ഇപ്പോൾ ജിയോക്ക് തിരിച്ചടിയായി എയർടെൽ അവരുടെ 100 രൂപയുടെ ഡാറ്റ പായ്ക്കുമായി രംഗത്ത് എത്തിക്കഴിഞ്ഞു .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile
