ഐഡിയ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത
By
Team Digit |
Updated on 24-Mar-2017
HIGHLIGHTS
ഏപ്രിലിൽ പുതിയ ഓഫറുകളുമായി ഐഡിയ
ഐഡിയ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്തതന്നെയാണിത് .വൊഡാഫോണിനു പിന്നാലെ ഐഡിയായും റോമിംഗ് സൗജന്യമാക്കുന്നു .ഏപ്രിൽ ഒന്ന് മുതൽ ആണ് ഈ പുതിയ ഓഫറുകൾ പ്രാബല്യത്തിൽ വരുന്നത് .
Survey✅ Thank you for completing the survey!
അതുകൂടാതെ ഓഫറുകളും ഐഡിയ ഏപ്രിൽ മാസത്തിൽ പുറത്തിറക്കുന്നു .എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫർ പുറത്തിറക്കിയിരുന്നു .30 ജിബിയുടെ സൗജന്യ ഡാറ്റ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഓഫർ മാർച്ച് 13 മുതൽ നടപ്പിലാക്കിയിരുന്നു .
അതുകൊണ്ടുതന്നെ ഐഡിയ പുതിയ ഓഫറുകൾ പുറത്തിറക്കിയില്ലെങ്കിൽ ജിയോയുടെയും എയർടെലിന്റെയും മുൻപിൽ പിടിച്ചു നിൽക്കാനാകില്ല .അതുകൊണ്ടുതന്നെ വരും സമയങ്ങളിൽ കൂടുതൽ ഓഫറുകൾ നമുക്ക് ഐഡിയയിൽ നിന്നും പ്രതീക്ഷിക്കാം
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile