തകർപ്പൻ ജിയോ “New Year” അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കി 2017

HIGHLIGHTS

ജിയോ അൺലിമിറ്റഡ് ഓഫറുകൾ എത്തി

തകർപ്പൻ ജിയോ “New Year”  അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കി 2017

ജിയോ 2018 ലും തരംഗം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ് .ഇപ്പോൾ പുതിയ ഓഫറുകൾ ജിയോ പുറത്തിറക്കിയിരിക്കുന്നു .ദിവസേന 1.2GBയുടെ 4ജി ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുകൂടാതെ ദിവസേന 2ജിബിവീതം ലഭിക്കുന്ന മറ്റൊരു ഓഫർകൂടി ജിയോ പുറത്തിറക്കിയിരിക്കുന്നു .ഈ ഓഫറുകളുടെ വിശദവിവരങ്ങൾ മനസിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

199 രൂപയുടെ റീച്ചാർജിലാണ്  ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 1.2GBയുടെ 4ജി ഡാറ്റയും ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .ജിയോയുടെ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ഏകദേശം 30ജിബിയ്ക്ക് മുകളിൽ ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .

അടുത്തതായി ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 299 രൂപയുടെ റീച്ചാർജുകളിലാണ് .299 രൂപയുടെ റീച്ചാർജിൽ ജിയോ പ്രൈം ഉപഭോതാക്കൾക്ക് ദിവസേന 2ജിബിയുടെ 4ജി വീതം 28 ദിവസത്തേക്ക് .അതായത് 56 ജിബി 4 ജി ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നു .

ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുവാൻ ജിയോയുടെ മൈ ജിയോ ആപ്ലികേഷൻ സന്ദർശിക്കാവുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo