JIOയുടെ ഇപ്പോൾ ലഭിക്കുന്ന 100 രൂപയുടെ അൺലിമിറ്റഡ് നാളെ കൂടി

HIGHLIGHTS

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ഉപഭോതാക്കൾക്കായി

JIOയുടെ ഇപ്പോൾ ലഭിക്കുന്ന 100 രൂപയുടെ അൺലിമിറ്റഡ് നാളെ കൂടി

ജിയോയുടെ ഏറ്റവും പുതിയ വാർഷിക ഓഫറുകൾ പുറത്തിറക്കി .100 രൂപയ്ക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 42 ജിബിയുടെ ഡാറ്റ എന്ന തലക്കെട്ടോടെയാണ് ഇപ്പോൾ ജിയോയുടെ രണ്ടാം വാർഷിക ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .അതായത് നേരത്തെ  ലഭിച്ചിരുന്ന 399 രൂപയുടെ ഓഫറുകൾ ഇപ്പോൾ 100 രൂപയുടെ ക്യാഷ് ബാക്ക് സഹിതം 299 രൂപയ്ക്ക് ലഭിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

അതായത് 299 രൂപയ്ക്ക് മൂന്നു മാസത്തെ വാലിഡിറ്റയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .വളരെ ലാഭകരമായ ഓഫറുകളാണ് ജിയോ ഇപ്പോൾ ഈ വാർഷിക ദിനത്തിൽ ഉപഭോതാക്കൾക്കായി പുറത്തിറക്കിയിരിക്കുന്നത് എന്നുതന്നെ പറയാം .എന്നാൽ ഈ ഓഫറുകൾ മൈ ജിയോ ആപ്ലികേഷനുകൾ മുഖേന മാത്രമേ ലഭിക്കുകയുള്ളു .50 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇതിൽ ലഭിക്കുന്നുണ്ട് .

കൂടാതെ 50 രൂപയുടെ ക്യാഷ് ബാക്ക് ഫോൺ പേ വഴി ഉപഭോതാക്കൾക്ക് ലഭിക്കുന്നതായിരിക്കും .ഈ ഓഫറുകളുടെ വാലിഡിറ്റി 12 സെപ്റ്റംബർ മുതൽ 21 സെപ്റ്റംബർ വരെയാണ് .കൂടുതൽ വിവരങ്ങൾക്കും കൂടാതെ ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നതിനും മൈ ജിയോ ആപ്ലികേഷനുകൾ സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo