ദിവസ്സവും 5ജിബി ഡാറ്റ കൂടാതെ 96ജിബി എക്സ്ട്രാ ഡാറ്റ ജിയോ പ്ലാനുകൾ

Updated on 07-Dec-2021
HIGHLIGHTS

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട്

അതുപോലെ തന്നെ ലഭിക്കുന്ന ഒരു പ്ലാൻ ആണ് ജിയോ ലിങ്ക് പ്ലാനുകൾ

1 മാസ്സത്തെ വാലിഡിറ്റിയിൽ മുതൽ 6 മാസ്സം വരെ ലഭിക്കുന്ന പ്ലാനുകൾ ഉണ്ട്

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട്.കുറഞ്ഞ ചിലവിൽ മൊബൈൽ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന ഒരു പ്ലാൻ ആളാണ് ജിയോ ലിങ്ക് പ്ലാനുകൾ .ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് 1 മാസ്സത്തെ വാലിഡിറ്റിയിൽ മുതൽ 6 മാസ്സത്തെ വാലിഡിറ്റിയിൽ വരെ ലഭ്യമാകുന്നതാണു് .അത്തരത്തിൽ ഇപ്പോൾ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം .

ആദ്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു ജിയോ ലിങ്ക് പ്ലാൻ ആണ് 699 രൂപയുടെ പ്ലാനുകൾ .699 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 16 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി 156 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

അടുത്തതായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 2099 രൂപയുടെ പ്ലാനുകൾ ആണ് .2099 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .84 + 14  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 48 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി 538  ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

അടുത്തതായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 4199  രൂപയുടെ പ്ലാനുകൾ ആണ് .4199 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .168 + 28   ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 96 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി 1076 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

റീചാർജുകൾക്ക് 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :