Happy Mahanavami Wishes in Malayalam: WhatsApp status നും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാമിനും നവരാത്രി ആശംസകൾ

Happy Mahanavami Wishes in Malayalam: WhatsApp status നും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാമിനും നവരാത്രി ആശംസകൾ

Happy Mahanavami Wishes in Malayalam: തിന്മയുടെ മേൽ നന്മയുടെ പ്രകാശം പരക്കുന്ന നവരാത്രി ആഘോഷങ്ങളിലാണ് രാജ്യം. പാര്‍വ്വതീദേവി ദുര്‍ഗ്ഗാദേവിയായി അവതാരമെടുത്ത് മഹിഷാസുരനെ വധിച്ച ദിനമാണ് മഹാനവമി. ഇക്കൊല്ലം ഒക്ടോബർ 20 നാണ് മഹാനവമി. ജ്ഞാനത്തിന്റെയും ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും പ്രതീകമായാണ് ഈ പുണ്യദിനം ആചരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

മഹാനവമി ആഘോഷങ്ങൾക്കൊപ്പം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വാട്ട്സ്ആപ്പ്, Facebook, Instagram വഴി ആശംസകൾ പങ്കുവയ്ക്കാം. ഇതിനൊപ്പം നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രകാശം നിറച്ച ആശംസകൾ WhatsApp Status ക്യാപ്ഷനായും പോസ്റ്റ് ചെയ്യാം. ഇതിനുള്ള ഹൃദ്യമായ ആശംസാസന്ദേശങ്ങളും ചിത്രങ്ങളും ഇവിടെ പങ്കുവയ്ക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ മഹാനവമി ആശംസകൾ!

Mahanavami Wishes 2025 in Malayalam

Happy Mahanavami Wishes in Malayalam

  • തിന്മയെ ഉന്മൂലനം ചെയ്ത് നന്മ ജയിച്ച മഹാനവമി. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും നേരുന്നു. മഹാനവമി ആശംസകൾ!🪔
  • സരസ്വതിസമസ്തുഭ്യം
    വരദേകാമരൂപിണി
    വിദ്യാരംഭം കരിഷ്യാമി
    സിന്ധിർഭവതു മേ സദാ
    മഹാനവമി ആശംസകൾ🙏
  • നിങ്ങൾക്കും കുടുംബത്തിനും നന്മയുടെയും പ്രകാശത്തിന്റെയും മഹാനവമി ആശംസകൾ നേരുന്നൂ…🙏
  • ദുർഗ്ഗാ ദേവിയുടെ അനുഗ്രഹം നിങ്ങളെ എപ്പോഴും കാത്തുരക്ഷിക്കട്ടെ. മഹാനവമി ആശംസകൾ! 🌺🔱
  • 🙏മനസ്സിലെ ഇരുളകറ്റി നന്മയുടെ വെളിച്ചം നിറയ്ക്കുന്ന മഹാനവമിയുടെ പുണ്യം നിങ്ങൾക്കും കുടുംബത്തിനും എല്ലായ്പ്പോഴും ഉണ്ടായിരിക്കട്ടെ, മഹാനവമി ആശംസകൾ!
  • മഹാനവമി ആശംസകൾ! വിജയത്തിന്റെയും ഭക്തിയുടെയും സുദിനത്തിൽ ഹൃദയം നിറഞ്ഞ ശുഭാശംസകൾ നേരുന്നു!🪔
  • തിന്മകൾ ഒടുങ്ങി നന്മകൾ പൂത്തുലയുന്ന ഈ മനോഹരമായ ദിനത്തിൽ, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്ക് ആശംസകൾ നേരുന്നു…
  • ഐശ്വര്യവും സമ്പൂർണവുമായ മഹാനവമി ആശംസിക്കുന്നു!
  • തിന്മയിൽ നിന്നും നന്മയിലേക്ക് ലോകത്തിന് വെളിച്ചം കാട്ടിയ മഹാനവമി ദിനത്തിൽ ദേവിയുടെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടായിരിക്കട്ടെ. ശുഭാശംസകൾ!✨
  • 🪔മഹാനവമി ആശംസകൾ! അറിവിലൂടെ ഐശ്വര്യവും ആരോഗ്യത്തിലൂടെ ശക്തിയുമുണ്ടാകട്ടെ…✨
  • ദുർഗാദേവി നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റട്ടെ, ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിലും ഒരു വെളിച്ചമായി ശോഭിക്കട്ടെ. മഹാനവമി ആശംസകൾ!🔱✨
Mahanavami Wishes 2025 in Malayalam

Also Read: 200MP ക്യാമറ Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ കൂപ്പൺ ഡിസ്‌കൗണ്ടോടെ 84,000 രൂപയ്ക്ക് സ്വന്തമാക്കാം!

നവരാത്രി ആശംസകൾ WhatsApp Status ക്യാപ്ഷനാക്കാം

  • 🔱എല്ലാവർക്കും ഹൃദയം നിറഞ്ഞ മഹാനവമി ആശംസകൾ! 🌺✨
  • 🪔സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ മഹാനവമി ആശംസകൾ!🌸🙏
  • ✨ദുഃഖങ്ങൾ അകലട്ടെ, സന്തോഷം നിറയട്ടെ. മഹാനവമി ആശംസകൾ! 🌺❤️
  • ❤️🪔 അമ്മേ നാരായണാ… ദേവീ നാരായണാ… ലക്ഷ്മീ നാരായണാ… ഭദ്രേ നാരായണാ! ❤️🔱
  • അമ്മേ മഹാമായേ, അനുഗ്രഹിക്കണേ… 🙏 മഹാനവമി ആശംസകൾ!🌺
  • വിശ്വാസത്തിന്റെയും നന്മയുടെയും നവരാത്രി ആശംസകൾ❤️!

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile