HIGHLIGHTS
എയർടെലിനൊപ്പം നമ്മുടെ BSNL എത്തി
BSNL അവരുടെ ഏറ്റവും പുതിയ ഹോളി ഓഫറുകൾ പുറത്തിറക്കി .156 രൂപമുതൽ 549 രൂപവരെ വരുന്ന ഡാറ്റ ,ടോക്ക് ടൈം ഓഫറുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 490 രൂപയുണ്ട് എക്സ്ട്രാ ടോക്ക് ടൈം ഓഫറുകളും പുറത്തിറക്കി .ഓഫറുകൾ പരിശോധിക്കാം .
Survey291 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .549 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 30ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .
ഇനി ഏറ്റവും പുതിയ എക്സ്ട്രാ ടോക്ക് ടൈം ഓഫറുകൾ പരിശോധിക്കാം .പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .190 രൂപയുടെ ,490 രൂപയുടെ ഓഫറുകൾ ആണിത് .
190 രൂപയുടെ റീച്ചാർജിൽ 220 രൂപയുടെ ടോക്ക് ടൈം ലഭിക്കുന്നു .490 രൂപയുടെ റീച്ചാർജിൽ 600 രൂപയുടെ എക്സ്ട്രാ ടോക്ക് ടൈം ലഭിക്കുന്നു .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile