ജിയോ 149 രൂപയ്ക്ക് 28 ജിബി ,ഐഡിയ 179 ,വൊഡാഫോൺ 198 രൂപയ്ക്ക് 2018

HIGHLIGHTS

ജിയോ vs ഐഡിയ ഒരു താരതമ്യം

ജിയോ 149 രൂപയ്ക്ക് 28 ജിബി ,ഐഡിയ 179 ,വൊഡാഫോൺ 198  രൂപയ്ക്ക് 2018

ടെലികോം മേഖലയിൽ ഒരു കാണാത്തപോരാട്ടം തന്നെയാണ് ഇപ്പോൾ നടക്കുന്നത് .ജിയോ തുടങ്ങിവെച്ചത് ഇപ്പോൾ മറ്റു ടെലികോം കമ്പനികൾ തുടരുകയാണ് എന്നുതന്നെപറയാം .എന്നാൽ ഇപ്പോൾ ഇവിടെ ജിയോ ,ഐഡിയ,വൊഡാഫോൺ  പുറത്തിറക്കിയ രണ്ടു ഓഫറുകളുടെ ഒരു താരതമ്യം ആണ് ചെയ്യുന്നത് .

Digit.in Survey
✅ Thank you for completing the survey!

179 രൂപയുടെ റീച്ചാർജിൽ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ്  STD ലോക്കൽ  കോളുകൾ .അതുകൂടാതെ 1 ജിബിയുടെ (4G/3G/2G) ഡാറ്റയും ഈ പായ്ക്കിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .

എന്നാൽ ജിയോ ഉപഭോതാക്കൾക്ക്  എല്ലാംകൊണ്ടും മികച്ച ഒരു ഓഫർ തന്നെയാണ് 149 രൂപയ്ക്ക് നല്കുന്നത് .149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .

ഈ രണ്ടു ഓഫറുകളിലും മികച്ചു നിൽക്കുന്നത് ജിയോ പുറത്തിറക്കിയ 149 രൂപയുടെ പ്ലാനുകൾ തന്നെയാണ് .എന്നാൽ ഇപ്പോൾ വൊഡാഫോണും നൽകുന്നു 198  രൂപയ്ക്ക് ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് .അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile