Kodak Ektra സ്മാർട്ട് ഫോൺ ഇപ്പോൾ വാങ്ങിക്കാം 16990 Rs

HIGHLIGHTS

21MP Rear ക്യാമറ

Kodak Ektra സ്മാർട്ട് ഫോൺ ഇപ്പോൾ  വാങ്ങിക്കാം 16990 Rs

കൊഡാക്ക് എക്ട്രാ എന്ന മോഡലാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. മെയ് മാസത്തിൽ അമേരിക്കൻ വിപണിയിലെത്തിയ ഈ ഫോൺ ഇപ്പോൾ ഇന്ത്യയിലും വാങ്ങാനാകും.

Digit.in Survey
✅ Thank you for completing the survey!

 

5 ഇഞ്ച് ഫുൾഎച്ച്ഡി ഡിസ്പ്ളേയോടെ എത്തിയിരിക്കുന്ന ഫോണിന് കരുത്ത് പകരുന്നത് 2.3 ജിഗാ ഹെട്സ്‌ വേഗതയുള്ള ഡെക്കാ കോർ മീഡിയടെക് ഹീലിയോ X20 പ്രോസസറാണ്.4G LTE, USB Type-C പിന്തുണയുള്ള ഫോൺ 16,990 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങാനാകും.

 

ആൻഡ്രോയിഡ് 6.0 മാഷ്‌മെലോ ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിലെ 21 മെഗാപിക്സൽ പ്രധാന ക്യാമറ സോണി IMX230 സെൻസർ ഘടിപ്പിച്ചാണ് എത്തിയിരിക്കുന്നത്.

 

PDAF, ഇരട്ട ടോൺ എൽ ഇ ഡി ഫ്‌ളാഷ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നീ പ്രത്യേകതകളാണ് ഈ ക്യാമറയ്ക്കുള്ളത്.13 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഒരു ഡെഡിക്കേറ്റഡ് പുഷ് ബട്ടനൊപ്പവും ഗൊറില്ല ഗ്ളാസ് സംരക്ഷണത്തോടെയുമാണ് എത്തുന്നത്. 3000 എം എ എച്ച് ബാറ്ററിയുമായെത്തുന്ന ഫോണിന് 3 ജിബി റാമും 32 ജിബി ആന്തരിക സംഭരണശേഷിയുമുണ്ട്. 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo