സാംസങ് S26 അൾട്രയിൽ 100x ഡിജിറ്റൽ സൂം എക്സ്300 അൾട്രായിൽ Zeiss APO Telephoto ലെൻസ് കൂടുതൽ ക്ലാരിറ്റി
സാംസങ് 6.9 ഇഞ്ച് അമോലെഡ്, 120Hz ഡിസ്‌പ്ലേ വിവോ 6.82 ഇഞ്ച് അമോലെഡ്, 144Hz ഡിസ്‌പ്ലേ
സാംസങ്ങിൽ 5,000 mAh ബാറ്ററി വിവോയിൽ യമണ്ടൻ 6,600mAh ബാറ്ററി
മികച്ച സോഫ്റ്റ്‌വെയർ സപ്പോർട്ടിന് സാംസങ് ഫോട്ടോഗ്രാഫി, ബാറ്ററിയിൽ വിവോ