6300mAh ബാറ്ററിയിൽ റെഡ്മി രാജാവ്

14000 രൂപയിൽ താഴെ, Redmi A7 Pro 5G ഇന്ത്യയിൽ

റെഡ്മിയുടെ കരുത്തുറ്റ 6300mAh ബാറ്ററി

6.9 ഇഞ്ച് കൂറ്റൻ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റും

ആൻഡ്രോയിഡ് 16 അധിഷ്ഠിത HyperOS സോഫ്റ്റ് വെയർ

ആൻഡ്രോയിഡ് 16 അധിഷ്ഠിത HyperOS സോഫ്റ്റ് വെയർ

4GB + 64GB: 12,499 രൂപ 4GB + 128GB: 13,499 രൂപ

1,000 രൂപ കിഴിവിൽ 11,499 രൂപ മുതൽ