ബാറ്ററി കിംഗ്

ചാർജിംഗ് ടെൻഷൻ വേണ്ട, 7000mAh ബാറ്ററി ഫോൺ!

50MP സോണി IMX852 മെയിൻ ക്യാമറ

പിൻ ക്യാമറയിലൂടെ സെൽഫി എടുക്കാൻ സെൽഫി മിറർ

6.57 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ

പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP69 റേറ്റിംഗ്

8GB + 128GB: 31,999 രൂപ 8GB + 256GB: 33,999 രൂപ 12GB + 256GB: 36,999 രൂപ

ഫ്ലിപ്കാർട്ട് വഴി ഏപ്രിൽ 6 മുതൽ!

3000 രൂപ വരെ ബാങ്ക് കിഴിവ്