ബജറ്റ് വിലയിൽ ബാറ്ററി കിംഗ് iQOO Z11x 5G ഇന്ത്യയിൽ!

ഭീമൻ 7200mAh ബാറ്ററി, ചാർജ് തീരുമെന്ന ഭയം വേണ്ട

50MP പ്രൈമറി സെൻസർ, 4K ക്വാളിറ്റി റെക്കോഡിങ്

ഇൻസ്റ്റ വൈബിന് പറ്റിയ 32MP ഫ്രണ്ട് സെൻസർ

സ്വകാര്യ ആപ്പുകൾക്കും ഫയലുകൾക്കും ആരും കാണാത്ത പ്രൈവറ്റ് സ്പേസ് 

സ്മൂത്ത്‌ സ്ക്രോളിങ്ങിന് 6.76 ഇഞ്ച്, 120Hz റിഫ്രഷ് റേറ്റ് LCD പാനൽ

വലിയ ബാറ്ററിയെ പവറാക്കാൻ 44W വയർഡ് ഫാസ്റ്റ് ചാർജിംഗ്

6GB+128GB: 18,999 രൂപ 8GB+128GB: 20,999 രൂപ 8GB+256GB: 22,999 രൂപ

2000 രൂപ ബാങ്ക് ഓഫർ, മാർച്ച് 16 മുതൽ സെയിൽ