മൂന്ന് കരുത്തൻ മോഡലുകൾ: S26 5ജി, S26 പ്ലസ്, S26 അൾട്രാ

87,999 മുതൽ ഇന്ത്യയിൽ, അൾട്രാ മോഡലിന് Rs 1,39,999

ആര് എത്തി നോക്കിയാലും കാണില്ല, പ്രൈവസി ഡിസ്‌പ്ലേ (Ultra)

200MP മെയിൻ ക്യാമറ, സ്നാപ്ഡ്രാഗൺ 8 Elite Gen 5 പ്രോസസർ (Ultra)

5,000mAh ബാറ്ററി, അപ്ഗ്രേഡഡ് 60W ഫാസ്റ്റ് ചാർജിംഗ് (Ultra)

ഖത്തറിലും അമേരിക്കയിലും വില കുറവോ?

ഖത്തർ: 1,09,000 രൂപ USA: 1,19,000 രൂപ