ഷവോമി ഇനി ട്രാക്കിലെ രാജാവ്, പുതിയ വിഷൻ ഗ്രാൻ ടൂറിസ്മോ

ബാഴ്‌സലോണയിലെ MWC 2026 ചടങ്ങിലാണ് സൂപ്പർകാർ പ്രദർശിപ്പിച്ചത്

ഗ്രാൻ ടൂറിസ്മോ 7 ഗെയിമിങ്ങിനായി ഡിസൈൻ ചെയ്തത്

വായുപ്രവാഹത്തെ പ്രതിരോധിക്കാൻ ടിയർഡ്രോപ്പ് ടെക്നോളജി

ഫൈറ്റർ ജെറ്റിന് സമാനമായ കോക്പിറ്റ്

1,900 HP കരുത്തുള്ള സൂപ്പർ കാറാണിത്

ഭാവിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഷവോമി സൂപ്പർ കാറുകളുടെ കൺസെപ്റ്റ് മോഡലാണിത്