ഷവോമി 17 അൾട്രാ ഇന്ത്യയിലെത്തി!
ലൈക ട്യൂൺഡ് 200MP ടെലിഫോട്ടോ ക്യാമറ
50MP+50MP സെൻസറുകളും
6.3 ഇഞ്ച് LTPO AMOLED സ്ക്രീൻ, 3,500 nits പീക്ക് ബ്രൈറ്റ്‌നസ്
പുതിയ സ്നാപ്ഡ്രാഗൺ 8 Elite Gen 5 പ്രോസസർ
6000mAh വലിയ ബാറ്ററി, 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്
ആരെയും കൂസാതെ IP65, IP66 റേറ്റിങ് ഡ്യൂറബിലിറ്റി
ഇന്ത്യയിലെ വില
Rs 1,39,999 (16GB/512GB)
Rs 10,000 ബാങ്ക് ഇളവ്
മാർച്ച് 18 മുതൽ വിൽപ്പന
കൂടുതൽ അറിയാൻ വായിക്കാം.