200 MP Leica ക്യാമറയാണോ, സീസ് ക്യാമറയാണോ മികച്ചത്?

രണ്ട് ഫോണുകളിലും 6.36 ഇഞ്ച് 1.5K LTPO AMOLED ഡിസ്പ്ലേ

വിവോയിൽ ZEISS 64MP പെരിസ്കോപ്പ് ക്യാമറ ഷവോമിയിൽ ഡ്യുവൽ 200 MP Leica ക്യാമറ

വിവോയിൽ ഡൈമൻസിറ്റി 9600 Pro ചിപ്സെറ്റും ഷവോമിയിൽ സ്നാപ്ഡ്രാഗൺ 8 Elite Gen 6 ചിപ്സെറ്റും

വിവോയിൽ 6,510 mAh ബാറ്ററിയും 90W ചാർജിംഗും ഷവോമിയിൽ 6,000mAh ബാറ്ററിയും 90W ചാർജിംഗും

1,49,999 രൂപയ്ക്ക് വിവോ ഷവോമിയ്ക്ക് Rs 1,19,990

ഫോട്ടോഗ്രഫിയും ബാറ്ററി ബാക്കപ്പും- വിവോ ഗെയിമിംഗ് പെർഫോമൻസിന് ഷവോമി