വിവോ എക്സ്100 5ജി ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവിൽ!

ലോഞ്ച് സമയത്ത് 12GB RAM + 256GB ഫോൺ വില Rs 63,999

ഫ്ലിപ്കാർട്ടിൽ ഇപ്പോഴത്തെ വില Rs 55990

2800 രൂപ ബാങ്ക് ഓഫറിൽ Rs 53,190 ലഭ്യം!

Rs 2000 എക്സ്ചേഞ്ച് കിഴിവും, Rs 2729 ഇഎംഐയും

50MP+50MP+64MP ക്യാമറ, 32MP ഫ്രണ്ട് ക്യാമറ

മീഡിയാടെക് ഡൈമൻസിറ്റി 9300 ചിപ്സെറ്റ്