സാംസങ് S25 FE: 6.7 ഇഞ്ച് 120Hz ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ  വിവോ V70 FE: 6.83 ഇഞ്ച് 120Hz 1.5K അമോലെഡ് പാനൽ

സാംസങ്: 50MP ക്യാമറ, 12MP UW ക്യാമറ, 8MP ടെലിഫോട്ടോ ക്യാമറ വിവോ: 200MP ക്യാമറ, 8MP UW ക്യാമറ, ടെലിഫോട്ടോ ക്യാമറയില്ല

സാംസങ്: 50MP ക്യാമറ, 12MP UW ക്യാമറ, 8MP ടെലിഫോട്ടോ ക്യാമറ വിവോ: 200MP ക്യാമറ, 8MP UW ക്യാമറ, ടെലിഫോട്ടോ ക്യാമറയില്ല

സാംസങ്: 4900 mAh ബാറ്ററി വിവോ: 7000 mAh ബാറ്ററി 

സാംസങ്: എക്സിനോസ് Exynos 2400 S5E9945 പ്രോസസർ വിവോ: ഡൈമൻസിറ്റി 7360 ടർബോ

സാംസങ്: 57,499 രൂപ വിവോ: 33,900 രൂപ

വലിയ ബാറ്ററിയും, ഫാസ്റ്റ് ചാർജിംഗും ബാറ്ററി കുറഞ്ഞ വിലയിൽ, വിവോ വി70 എഫ്ഇ.

സ്മാർട്ടായ AI ഫോട്ടോ എഡിറ്റിങ്, മികച്ച ക്യാമറ, പ്രോസസറിന് സാംസങ് തെരഞ്ഞെടുക്കാം.