ആരാണ് കേമൻ!!!

വിവോ:  7050 mAh വമ്പൻ ബ്ലൂവോൾട്ട് ബാറ്ററി നതിങ്: 5400 mAh ബാറ്ററി

വിവോ: 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ നതിങ്: 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ

വിവോ: 50 MP, 2MP ക്യാമറ നതിങ്: 50MP, 50MP, 8MP ക്യാമറ

വിവോ: IP64 റേറ്റിങ് നതിങ്: IP68, IP69 റേറ്റിങ്

വിവോ: ഡൈമൻസിറ്റി 7360 ടർബോ നതിങ്: സ്നാപ്ഡ്രാഗൺ 7s Gen4

വിവോ: 39999 രൂപ നതിങ്: 35249 രൂപ