ആമസോണിൽ Samsung S24 Ultra 5G 72999 രൂപയ്ക്ക് വാങ്ങാം

ആമസോണിൽ Samsung S24 Ultra 5G 72999 രൂപയ്ക്ക് വാങ്ങാം

6.8-ഇഞ്ച് ഡൈനാമിക് LTPO AMOLED 2X ഡിസ്‌പ്ലേയും ഗൊറില്ല ഗ്ലാസ് ആർമറുമുണ്ട്

4nm ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറിലൂടെ കിടിലൻ പെർഫോമൻസ് 

ക്വാഡ് ക്യാമറയിൽ 200MP സെൻസറുണ്ട്. 10MP, 50MP, 12MP സെൻസറുകളാണ് മറ്റുള്ളവ

5000 mAh പവർഫുൾ ബാറ്ററി ഗാലക്സി S24 അൾട്രാ ഫോണിനുണ്ട്

ബ്ലൂടൂത്ത് സപ്പോർട്ടുള്ള S പെൻ, IP68 ഡ്യൂറബിലിറ്റി, സർക്കിൾ ടു സെർച്ച് എന്നിവയാണ് മറ്റ് ഫീച്ചറുകൾ

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.