ചാർജ് തീരും എന്ന പേടി വേണ്ട!

6.75 ഇഞ്ച് HD+ LCD ഡിസ്പ്ലേ

യൂണിസോക് T7250 ഒക്ടാ കോർ പ്രൊസസർ

7000mAh ബാറ്ററി, 15W ഫാസ്റ്റ് ചാർജിങ്

13MP ക്യാമറ, 5MP സെൽഫി ക്യാമറ

4ജിബി, 64ജിബി: 16,999 രൂപ

1000 രൂപ കിഴിവോടെ ഇപ്പോൾ വാങ്ങാം

ഫ്ലിപ്കാർട്ടിലും ഓപ്പോ ഇ സ്റ്റോറിലും ലഭ്യം