വില, പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റിന്റെ 6.8 ഇഞ്ച് ഡിസ്പ്ലേ
മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ്
13MP ക്യാമറ, 1080p റെക്കോർഡിംഗ്
രണ്ടര ദിവസം കപ്പാസിറ്റിയുള്ള 7000mAh ബാറ്ററി
MIL-STD-810H സർട്ടിഫിക്കേഷൻ
4GB, 64GB: 18,999 രൂപ
4GB, 128GB: 20,999 രൂപ
ഓഗസ്റ്റ് 4 ന് ആദ്യ വിൽപ്പന
15000 രൂപയ്ക്ക് സ്മാർട്ട് ടിവിയോ?