സാംസങ് ഗാലക്സി ആമസോണിൽ 66,600 രൂപയ്ക്ക്
1500 രൂപയുടെ ബാങ്ക് കിഴിവും ലഭ്യമാണ്
12GB+ 256GB സ്റ്റോറേജ് ഫോണിന് 53,400 രൂപയുടെ എക്സ്ചേഞ്ച് ഡീൽ
50MP+10MP+12MP ക്യാമറ, 12MP ഫ്രണ്ട് ക്യാമറ
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുണ്ട്
ശരാശരി ഉപയോഗത്തിൽ 9 മണിക്കൂർ ബാറ്ററി ലൈഫ്, 4000mAh സെൽ