മിഡ്-റേഞ്ചിലെ രാജാവ് ആര്?
മോട്ടറോള: 1.5K pOLED കർവ്ഡ് ഡിസ്പ്ലേ, 144Hz.
സാംസങ്: FHD+ Super അമോലെഡ് ഡിസ്പ്ലേ, 120Hz.
മോട്ടറോള: Snapdragon ചിപ്‌സെറ്റ്
സാംസങ്: Exynos 1580 പ്രോസസർ
മോട്ടറോള: 50MP OIS + ടെലിഫോട്ടോ ലെൻസ്
സാംസങ്: 50MP OIS + 12MP അൾട്രാ-വൈഡ് + 5MP മാക്രോ സെൻസർ
മോട്ടറോള: 7000mAh ബാറ്ററി, 68W ഫാസ്റ്റ് ചാർജിംഗ്
സാംസങ്: 5000mAh ബാറ്ററി, 45W ചാർജിംഗ്
മോട്ടറോള: ക്ലീൻ UI
സാംസങ്: 6 വർഷത്തെ OS അപ്‌ഡേറ്റ്
മോട്ടറോള: വലിയ ബാറ്ററിയും ഫാസ്റ്റ് ചാർജിംഗും മികച്ചത്.
സാംസങ്: ക്യാമറയും ഒഎസ് അപ്ഡേറ്റും മികച്ചത്.
മോട്ടറോള: 34,999 രൂപ (ലോഞ്ച് ഓഫർ)
സാംസങ്: 34440 രൂപ (ആമസോണിൽ)
Samsung 5G ഫോണുകൾക്ക് ആമസോണിൽ വൻ വിലക്കുറവ്