7000mAh ബാറ്ററിയുണ്ടായിട്ടും 7.9mm മാത്രം കനമുള്ള സ്റ്റൈലിഷ് ഡിസൈൻ

6.7 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്

ക്ലാരിറ്റി ഫോട്ടോകൾക്ക് ലോകത്തെ ആദ്യത്തെ 50MP Sony LYT-710 മെയിൻ സെൻസർ

7000mAh കരുത്തൻ ബാറ്ററിയും 68W TurboPower ചാർജിങ്ങും

സ്നാപ്ഡ്രാഗൺ 7s Gen 4 പ്രോസസർ 

IP68/IP69 വാട്ടർ & ഡസ്റ്റ് റെസിസ്റ്റൻസ് 

8GB+128GB: 26,999 രൂപ 8GB+256GB: 29,999 രൂപ 12GB+256GB: 32,999 രൂപ

2000 രൂപ ഓഫർ, ആദ്യ വിൽപ്പനയിൽ

8GB+128GB: 24,999 രൂപ 8GB+256GB: 27,999 രൂപ 12GB+256GB: 30,999 രൂപ