5 കിടിലൻ ഫീച്ചറുകൾ

50MP സോണി OIS ക്യാമറ, 4K വീഡിയോ റെക്കോഡിങ്

144Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ

7,050mAh BlueVolt ബാറ്ററി ബാക്കപ്പ്, 44W ഫാസ്റ്റ് ചാർജിംഗും

അതിവേഗ പെർഫോമൻസിന് മീഡിയാടെക് ഡൈമൻസിറ്റി 7500 ടർബോ

IP68/IP69 റേറ്റിങ്ങും മിലിട്ടറി ഗ്രേഡ് സുരക്ഷയും

34999 രൂപ, ആമസോൺ വഴി ഓഗസ്റ്റ് 25-ന് വിൽപ്പന