രണ്ടിലും OLED ഡിസ്പ്ലേ

ഐഫോൺ ഡുവോ: nano-texture finish, കസ്റ്റം പോളിമർ മെറ്റീരിയൽ

ഐഫോൺ: റിഫ്ലെക്ഷൻ ഗ്രേർ കുറയ്ക്കാനും, മടക്ക് വരുന്ന ഭാഗത്തെ crease കുറയ്ക്കാനും

സാംസങ് Galaxy Z Fold 8: ടൈറ്റാനിയം ലെയർ, കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 3, ഗൊറില്ല ഗ്ലാസ് വിക്ടസ് 2

സാംസങ്: ഡ്യൂറബിലിറ്റി ഫോക്കസ്, ഫിസിക്കൽ പ്രൊട്ടക്ഷൻ

രണ്ട് ഫോണുകളിലും വ്യത്യസ്ത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരിക്കുന്നു