6.3 ഇഞ്ച് ഡിസ്പ്ലേ, 3000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്
ടെൻസർ G4 ചിപ്‌സെറ്റ്
ഏഴ് വർഷത്തെ OS, സുരക്ഷാ അപ്‌ഡേറ്റ്
48MP പ്രൈമറി ലെൻസ്, 13MP അൾട്രാ-വൈഡ് ലെൻസ്
5100mAh ബാറ്ററി, 30W വയർഡ് ചാർജിംഗ്
8ജിബി പിക്സൽ 10എ- Rs 49,999
3000 രൂപ ക്യാഷ്ബാക്ക്, 3000 രൂപ എക്സ്ചേഞ്ച് ഓഫർ
പ്രീ ബുക്കിങ് തുടങ്ങി, മാർച്ച് 6 മുതൽ വിൽപ്പന