ദൃശ്യം 3 പ്രഖ്യാപിച്ചു കഴിഞ്ഞു

ഇന്ത്യയ്ക്ക് പുറത്തും റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് ദൃശ്യം

ചൈനീസ് ഭാഷയിലും ശ്രീലങ്കയുടെ സിംഹളയിലും വരെ ദൃശ്യം റീമേക്ക് ആയി

ദൃശ്യം- വെങ്കടേഷ്, മീന- തെലുഗു

ദൃശ്യ- രവിചന്ദ്രൻ, നവ്യ നായർ- കന്നഡ

പാപനാസം- കമൽ ഹാസൻ, ഗൌതമി- തമിഴ്

ദൃശ്യം- അജയ് ദേവ്ഗൺ, ശ്രിയ ശരൺ- ഹിന്ദി

ധർമ്മയുദ്ധയ- സിംഹള 

ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ്- ചൈനീസ്

ഇനി ഇന്തോനേഷ്യൻ ഭാഷയിലേക്കും റീമേക്കിന് ഒരുങ്ങുന്നു