iPhone 15 128GB സ്റ്റോറേജിനാണ് ഓഫർ
ഒറിജിനൽ വില: Rs 59,999
ആമസോൺ വില: Rs 49,999
ക്യാമറ: 48MP മെയിൻ സെൻസർ
ഫ്രണ്ട് ക്യാമറ: 12MP ട്രൂഡെപ്ത് സെൻസർ
പ്രോസസർ: A16 ബയോണിക് ചിപ്പ്
ഡിസ്പ്ലേ: 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR സ്ക്രീൻ
ചാർജിങ്: യുഎസ്ബി സി കണക്ഷൻ
സേഫ്റ്റി ഫീച്ചറുകൾ: ക്രാഷ് ഡിറ്റക്ഷൻ, എമർജൻസി SOS
ഓപ്പോ K13x 5G ഫ്ലിപ്കാർട്ട് ഓഫറിൽ