96,999 രൂപയുടെ വിവോ Rs 57000 റേഞ്ചിൽ

ആമസോണിൽ ഇപ്പോൾ വില  Rs 58,999 മാത്രം

Rs 1500  ബാങ്ക് കിഴിവും ലഭിക്കും

Rs 35,950 എക്സ്ചേഞ്ച് ഡീൽ

Rs 2,074 ഇഎംഐയിലും വാങ്ങാം

മീഡിയടെക് ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റ്

5,400mAh ബാറ്ററി, 100W ഫാസ്റ്റ് ചാർജിംഗ്

50MP+50MP+50MP ക്യാമറ

IP68 റേറ്റിങ്