6.77 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, ഹൈഡ്രോ ടച്ച് 2.0 ടെക്നോളജി

108MP ക്യാമറ, 4K വീഡിയോ റെക്കോഡിങ്

സ്നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ

5520mAh ബാറ്ററി

8ജിബി+128ജിബി: 19999 രൂപ 8ജിബി+256ജിബി: 21999 രൂപ

ജനുവരി 9 മുതൽ ആദ്യ വിൽപ്പന