00:01:36.20മിനുട്ട് | |185 day(s) ago

[മലയാളം Malayalam]32+ 8 +5ട്രിപ്പിൾ ക്യാമറയിൽ സാംസങ്ങ് ഗാലക്സി A70 ;ഫസ്റ്റ് ലുക്ക് | Digit.in

മുഖേനെ Team Digit | പ്രസിദ്ധീകരിച്ചു May 10, 2019
Like 2kDislike 200Comment 50

#samsung #galaxy #A70 6.70ഇഞ്ചിന്റെ വലിയ Super AMOLED Infinity-U ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080x2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പ്രോസസറുകളാണ് ഇതിനുള്ളത് .Qualcomm Snapdragon 675 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie(Samsung One UI) ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 6 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 4500 mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 25 വാട്ടിന്റെ സൂപ്പർ ഫാസ്റ്റ് ചാർജിങും ലഭ്യമാകുന്നതാണു് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .32 + 8 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .


advertisements
advertisements
ഡിജിറ്റ് ചോദിച്ച് വാങ്ങുക

സമീപകാല ചോദ്യങ്ങൾ

കമന്റുകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പുതിയ കമന്റ് എഴുതുക
ഒരു അഭിപ്രായം പോസ്റ്റുചെയ്യുന്നതിന് നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കണം
advertisements
advertisements
advertisements
advertisements