00:02:59.70മിനുട്ട് | |163 day(s) ago

48 എംപി ക്യാമറയിൽ ഹോണർ വ്യൂ 20 ഫസ്റ്റ് ലുക്ക് [മലയാളം Malayalam] | Digit.in

മുഖേനെ Team Digit | പ്രസിദ്ധീകരിച്ചു Apr 6, 2019
Like 2kDislike 200Comment 50

48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പുതിയ 3D ടൈം ടെക്നോളജിയും ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറയിൽ ലഭ്യമാകുന്നതാണു് .6.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080x2310 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ മാസം അവസാനം ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .


advertisements
advertisements
ഡിജിറ്റ് ചോദിച്ച് വാങ്ങുക

സമീപകാല ചോദ്യങ്ങൾ

കമന്റുകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പുതിയ കമന്റ് എഴുതുക
ഒരു അഭിപ്രായം പോസ്റ്റുചെയ്യുന്നതിന് നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കണം
advertisements
advertisements