7000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം Although the prices of the products mentioned in the list given below have been updated as of 23rd May 2022, the list itself may have changed since it was last published due to the launch of new products in the market since then.
Qualcomm's Snapdragon 427 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . 2 ജിബിയുടെ റാം കൂടാതെ 16 ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 8 | 5 MP |
RAM | : | 2 GB |
Battery | : | 2800 mAh |
Operating system | : | Android |
Soc | : | Mediatek MT6737M |
Processor | : | Quad |
5 ഇഞ്ചിന്റെ ips ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് . Android v6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .1.4GHz Qualcomm Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് . 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4100mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.6999 രൂപമുതൽ 8999 രൂപവരെയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില .
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 4100 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 430 |
Processor | : | Octa |
3 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3,120mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് . Redmi 4A (Gold, 16GB) വഴി വാങ്ങിക്കാം ,വില Rs.5,999 Android 6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം.4G, VoLTE, WiFi, Bluetooth 4.1, GPS, IR port എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 3120 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 425 |
Processor | : | Quad |
കെ സീരിയസിന്റെ ഏറ്റവും പുതിയ മോഡലാണ് ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നത് .ലെനൊവൊ വൈബ് K 5 എന്ന സ്മാർട്ട് ഫോണിന്റെ സവിശേഷതകളും മറ്റും ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ കൂടുതൽ സവിശേഷതകൾ പറയുവാണെങ്കിൽ 5ഇഞ്ച് HD ഡിസ്പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത് .1.4GHz 64-bit Qualcomm Snapdragon 415 octa core പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം . 2 ജിബിയുടെ റാം ,16 ജിബിയുടെ ഇൻബിൽഡ് മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Android Lollipop v5.1 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുക .ഇനി ഇതിന്റെ ക്യാമറ ക്വാളിറ്റിയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നു പറയുന്നത് 6999 രൂപയാണ് .
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 2750 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 415 |
Processor | : | Octa |
5.5 ഇഞ്ച് എച്ച് ഡി ഡിസ്പ്ളേയുമായി എത്തുന്ന ഫോണിന് 1.3 ജിഗാ ഹെട്സ് വേഗത നൽകുന്ന SC9832A സ്പ്രെഡ്ട്രം പ്രോസസറാണുള്ളത്. ആൻഡ്രോയ്ഡ് നൗഗട്ട് 7.0 ഒഎസിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 3,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാനുള്ളത്. 2 ജിബി റാമും 16 ജിബിയുടെ ആന്തരിക സംഭരണ ശേഷിയുമായി വിപണിയിലെത്തിയ ഈ ഫോൺ മികച്ച വെളിച്ചം നൽകുന്ന സെൽഫി ഫ്ളാഷോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 5 മെഗാപിക്സൽ വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറിനൊപ്പം 8 മെഗാപിക്സൽ പ്രധാന ക്യാമറയും ഇന്റക്സ് അക്വാ സെൽഫിയിലുണ്ട്. 4G കണക്റ്റിവിറ്റിക്കൊപ്പം VoLTE പിന്തുണയുമുള്ള ഈ ഫോൺ ഏറെ താമസിയാതെ ലഭ്യമായിത്തുടങ്ങും.
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (720 x 1280) |
Camera | : | 8 | 5 MP |
RAM | : | 2 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Spreadtrum SC9832 |
Processor | : | Quad |
നിരക്ക് | : | ₹6,649 |
7000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ | Seller | Price |
---|---|---|
മോട്ടോc plus | Amazon | ₹ 8,295 |
റെഡ്മിയുടെ 3S | Amazon | ₹ 6,999 |
redmi 4a | Amazon | ₹ 5,999 |
6999 രൂപയ്ക്ക് | Amazon | ₹ 5,999 |
അക്വാ സെൽഫി | N/A | ₹ 6,649 |