2017 ലെ മികച്ച പി സി ഗെയുമുകൾ

By Digit | Updated on 07-Sep-2019

ഞങ്ങളുടെ ലിസ്റ്റിൽ നിന്നും 2017 മികച്ച 10 ഗെയുമുകൾ നിങ്ങൾക്ക് പരിചയപെടാം .അതു നിങ്ങളുടെ പി സി യിൽ സ്വന്തമാക്കാനും ഇവിടെനിന്നും മനസിലാക്കാം .

ഗെയിം 4k സാങ്കേതികവിദ്യ മുൻ പരമ്പര നന്ദിയും ഉത്തമം ദൃശ്യങ്ങൾ ഉണ്ട്. മനുഷ്യ മോഡലുകൾ വിശദമായ ആയുധങ്ങൾ കൊണ്ട് സജീവമായ തീർത്തതു ഗെയിമിംഗ് അനുഭവം അത്ഭുതകരമായ മാറ്റുന്നു. 4K വിപുലമായ വാർഫെയർ മൂർച്ചയുള്ള ദൃശ്യങ്ങൾ നിലത്തു ക്രാൾ അല്ലെങ്കിൽ യുദ്ധക്കളത്തിന്റെ പ്രവർത്തിക്കുന്ന പോലും അതേസമയം രസകരമായ ഗെയിം സൂക്ഷിക്കുന്നതിനുമുള്ള ഇത് സഹായിക്കുന്നു.

amazon ഔട്ട് ഓഫ് സ്റ്റോക്ക് 840
flipkart അവൈലബിൾ 2999

വളരെ നല്ലൊരു എക്സ്പീരിയൻസ് നല്കുന്ന ഗെയിമ്മാണ് ബയോഷോക്ക്‌ ഇൻഫിനിറ്റി .ഇത് മികച്ച ഒരു പി സി ഗെയുംമുകൂടിയാണ് .ഇതിന്റെ വില എന്നുപറയുന്നത് 2499 രൂപയാണ് .ഇത് ഇവിടെ നിന്നും നിങ്ങള്ക്ക് സ്വന്തമാക്കാവുന്നതാണ് .

നിരക്ക് : ₹2499
കമ്പനി ഓഫ് ഹീറോസ്
Advertisements

അപാരമായ ഗ്രാഫിക്സ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രേതെകത .പി സി യിൽ കളിയ്ക്കാൻ മികച്ച ഒരു ഗെയിമ്മു തന്നെയാണ് കമ്പനി ഓഫ് ഹീറോസ് .ഇതിന്റെ വില എന്നുപറയുന്നത് 1299 രൂപയാണ് .ഇവിടെ നിന്നും നിങ്ങൾക്ക് ഇത് സ്വന്തമാക്കാവുന്നതാണ് .

flipkart അവൈലബിൾ 999

വളരെ നല്ലൊരു സ്പെഷ്യൽ ഗെയിമ്മാണിത് .ഈ ഗെയിമ്മിന്റെ വില എന്നുപറയുന്നത് 1250 ആണ് .ഇത് ഇവിടെ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ് .

നിരക്ക് : ₹1250

ഫുട്ബോൾ ആരാധകരെ മാത്രം കണ്ടുകൊണ്ടു ഫിഫ പുറത്തിറക്കിയ 2016 ലെ മികച്ച ഒരു ഗെയിമ്മാണിത് .ഇതിന്റെ വില എന്നുപറയുന്നത് 499 രൂപയാണ് .ഇത് ഇവിടെ നിന്നും ഇപ്പോൾ തന്നെ നിങ്ങൾക്ക് സ്വന്തമാക്കാം .

amazon അവൈലബിൾ 795
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 825
സെയിന്റ്സ് റോ 4
Advertisements

വളരെ നല്ലൊരു ആക്ഷൻ ത്രില്ലെർ ഗെയിമ്മാണ് സെയിന്റ്സ് റോ 4 .ഈ ഗെയിം നിങ്ങളുടെ പി സി യിൽ ഇവിടെ നിന്നും സ്വന്തമാക്കാം .ഇതിന്റെ വില വെറും 2099 രൂപമാത്രം .

amazon അവൈലബിൾ 820
flipkart അവൈലബിൾ 825

ആക്ഷനും ,ത്രില്ലെർനും ,ഹൊറൊർനും ,പ്രാധാന്യം നല്കികൊണ്ട് റിലീസ് ചെയ്ത പുതിയൊരു ഗെയിമ്മാണ് മോർടൽ കോംബാറ്റ്.ഈ ഗെയിം നിങ്ങൾക്ക് ഇവിടെ നിന്നും ഇപ്പോൾ തന്നെ സ്വന്തമാക്കാം .ഇതിന്റെ വില 1200 -1499 വരെയാണ് .

amazon അവൈലബിൾ 1599
flipkart അവൈലബിൾ 1785

ചിത്രത്തിന്റെ അതേ പേരാണ് ഗെയിമിനും നല്‍കിയിരിക്കുന്നത് .ഗോതം നഗരത്തെ ദുഷ്ടശക്തികളില്‍ നിന്ന് മോചിപ്പിക്കുകയാണ് ഈ ഗെയിമില്‍ ബാറ്റ്മാന്റെ കര്‍ത്തവ്യം. തടങ്കല്‍ പാര്‍പ്പിക്കല്‍, ബോംബ് സ്‌ക്വാഡ്, തടവ് ചാടല്‍ ഉള്‍പ്പടെ വിവിധ ഘട്ടങ്ങള്‍ ഇതില്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. ഈ ഗെയിമിന്റെ വില എന്നുപറയുന്നത് 1390 മുതൽ 1499 വരെയാണ് .

amazon അവൈലബിൾ 699
ബാറ്റിൽഫീൽഡ്  4
Advertisements

ബാറ്റിൽഫീൽഡ് 4 എന്നുപറയുന്നത് ഒരു മികച്ച അനുഭൂതി നല്കുന്ന ഒരു ഗെയിം തന്നെയാണ് .അക്ഷനു പ്രാധാന്യം നല്കികൊണ്ട് പുരതിയക്കിയ ഈ ഗെയിം നിങ്ങൾക്ക് ഇവിടെ നിന്നും ഇപ്പോൾ തന്നെ സ്വന്തമാക്കാം .ഇതിന്റെ വില 1899 മുതൽ 1999 രൂപവരെയാണ് .

flipkart അവൈലബിൾ 690
amazon അവൈലബിൾ 699

വളരെ സ്റ്റൈൽലിഷ് ആയിട്ടുള്ള ഗെയിമാണ് സ്പ്ലിന്റെർ സെൽ ബ്ലാക്ക്‌ലിസ്റ്റ് .നിങ്ങൾക്ക് ഇവിടെ നിന്നും ഇപ്പോൾ തന്നെ ഇത് സ്വന്തമാക്കാം .ഇതിന്റെ വില വെറും 675 രൂപയാണ് .

amazon അവൈലബിൾ 699
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 799

Videos

Here’s the Summary list of 2017 ലെ മികച്ച പി സി ഗെയുമുകൾ

Product Name Seller Price
കോൾ ഓഫ് ഡ്യൂട്ടി: അഡ്വാൻസ്ഡ് വാർഫെയർ amazon ₹840
ബയോഷോക്ക്‌ ഇൻഫിനിറ്റി N/A ₹2499
കമ്പനി ഓഫ് ഹീറോസ് flipkart ₹999
ഗോൺ ഹോം N/A ₹1250
ഫിഫാ 14 amazon ₹795
സെയിന്റ്സ് റോ 4 amazon ₹820
മോർടൽ കോംബാറ്റ് amazon ₹1599
ബാറ്റ്മാൻ amazon ₹699
ബാറ്റിൽഫീൽഡ് 4 flipkart ₹690
സ്പ്ലിന്റെർ സെൽ :ബ്ലാക്ക്‌ലിസ്റ്റ് amazon ₹699

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .