ഇന്ത്യയിലെ മികച്ച 10000 രൂപയ്ക്കു താഴെയുള്ള ടാബ്ലെട്ടുകളെ കുറിച്ചു ,അതിന്റെ സവിശേഷതകളെ കുറിച്ചും ഇവിടെ നിന്നും നിങ്ങൾക്ക് മനസിലാക്കാം . Although the prices of the products mentioned in the list given below have been updated as of 19th Jan 2021, the list itself may have changed since it was last published due to the launch of new products in the market since then.
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലി ബീന്‍ ഒ.എസുമായി എത്തുന്ന ഇന്ത്യയിലെ ഏക ടാബ്ലറ്റാണ് ഇത്. നെക്സസ് 7-ന്റെ പുതിയ വേര്‍ഷനെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ വിലയാണ്. സാങ്കേതികതയിലും നെക്സസ് 7 മികച്ചു നില്ക്കുന്നു. 1280-720 പിക്സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് IPS ഡിസ്പ്ലെ, Nvidia Tegra 3 ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, ഫ്രണ്ട് ഫേസിംഗ് ക്യാമറ, 4325 mAh ബാറ്ററി എന്നിവയാണ് നെക്സസ് 7 ന്റെ സാങ്കേതിക മേന്മകള്.
SPECIFICATION | ||
---|---|---|
OS | : | NA |
Screen Size (inch) | : | 7 |
Resolution | : | 1920 x 1200 |
Memory | : | 32 GB/2 GB |
Display Technology | : | IPS LCD HD display |
Battery Life | : | NA |
Processor | Processor Cores | Processor Speed | : | Qualcomm Snapdragon S4 Pro|Quad|1.5 Ghz |
Dimensions | : | 114 x 200 x 8.65 |
നിരക്ക് | : | ₹25574 |
നെക്സസ് രൂപകല്പനയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .ഇതിൽ മെമ്മോറി കാർഡ് വഴി നിങ്ങൾക്ക് 32gb വരെ എക്സ്ട്രാ ഉപയോഗിക്കുവാൻ സാധിക്കും .
SPECIFICATION | ||
---|---|---|
OS | : | Android |
Screen Size (inch) | : | 7 |
Resolution | : | 1280 x 800 |
Memory | : | 8 GB/1 GB DDR3 |
Display Technology | : | IPS LCD Capacitive Touchscreen |
Battery Life | : | NA |
Processor | Processor Cores | Processor Speed | : | Nvidia Tegra 3|Quad|1.2 Ghz |
Dimensions | : | 194.6 x 122.6 x 10.6 |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 12999 |
7 ഇഞ്ച് നീളത്തിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .ക്വാഡ് കോർ പ്രൊസസർ ഈ സോളോ ടാബ്ലെട്ടിനു മികച്ച കരുത്തു നല്കുന്നു .
SPECIFICATION | ||
---|---|---|
OS | : | NA |
Screen Size (inch) | : | 8 |
Resolution | : | 1024 x 768 |
Memory | : | 4 GB (2.5 GB User available)/1 GB |
Display Technology | : | IPS LCD Capacitive Touchscreen |
Battery Life | : | NA |
Processor | Processor Cores | Processor Speed | : | Qualcomm Snapdragon 8225Q|Quad|1.2 Ghz |
Dimensions | : | 214.2 x 154.9 x 11.3 |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 13499 |
സിംഗിള്‍ സിം സപ്പോര്‍ട്ടോടുകൂടിയ ഡെല്‍ വെന്യു 7 3741 ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. 6.95 ഇഞ്ച് HD റെസൊല്യൂഷനോടുകൂടിയ ടാബ്്ലറ്റ് ഇന്റല്‍ ആറ്റം പ്രോസസ്സര്‍ Z3735G, 1GB റാം, 2 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 0.3 മെഗാപിക്സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ, വീഡിയോചാറ്റ്, 8GB ഇന്ബില്ട്ട സ്റ്റോറേജ്, 64GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്സ്പാന്‍ഡബിള്‍ സ്റ്റോറേജ് എന്നിവയാണ് മറ്റു സവിശേഷതകള്‍. 3G, മൈക്രോ യുഎസ്ബി 2.0, വൈ-ഫൈ 802.11 b/g/n, ബ്ലൂടൂത്ത് 4.0 എന്നീ കണക്ടിവിറ്റി സവിശേഷതകളും ഉള്‍ക്കൊള്ളുന്നു. 4100mAh ബാറ്ററി ബാക്കപ്പും 315ഗ്രാം ഭാരവുമാണ് ടാബിനുള്ളത്.
SPECIFICATION | ||
---|---|---|
OS | : | NA |
Screen Size (inch) | : | 7 |
Resolution | : | 1280 x 800 |
Memory | : | 16 GB/2 GB DDR2 |
Display Technology | : | HD IPS Capacitive Touchscreen |
Battery Life | : | NA |
Processor | Processor Cores | Processor Speed | : | Intel Atom Z2560 |Dual|1.6 Ghz |
Dimensions | : | 193 x 118 x 9.5 |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 10990 |
7 ഇഞ്ച് ഡിസ്പ്ലെയുള്ള ഐഡിയ ടാബില്‍ 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്. എന്നിവയാണ് ടാബ്ലറ്റിന്റെ സാങ്കേതികമായ പ്രമത്യകതകള്. ഡോള്‍ബി സംവിധാനമുള്ള ഡ്യുവല്‍ സ്പീക്കറുകള്‍ മികച്ച ശബ്ദവിന്യാസമാണ് നല്‍കുന്നത്. കൂടാതെ വോയിസ് കോളിംഗ് സംവിധാനവുമുണ്ട്. ബാറ്ററി 3500 mAh.
SPECIFICATION | ||
---|---|---|
OS | : | NA |
Screen Size (inch) | : | 7 |
Resolution | : | 1024 x 600 |
Memory | : | 4 GB/1 GB |
Display Technology | : | Capacitive touchscreen |
Battery Life | : | NA |
Processor | Processor Cores | Processor Speed | : | MediaTek 8317|Dual|1.2 Ghz |
Dimensions | : | NA |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 9499 | |
![]() ![]() |
ഔട്ട് ഓഫ് സ്റ്റോക്ക് |
₹ 10500 |
Product Name | Seller | Price |
---|---|---|
ഗൂഗിൾ നെക്സസ് 7 2012 | N/A | ₹25574 |
സോളോ പ്ലേ ടാബ് 7.0 | flipkart | ₹12999 |
സോളോ QC800 | flipkart | ₹13499 |
ഡെൽ വെന്യു 7 | flipkart | ₹10990 |
ലെനോവോ ഐഡിയ ടാബ് A1000 | amazon | ₹9499 |