2018 ലെ മികച്ച അന്ട്രോയിട് ടാബ്ലെട്ടുകൾ

By Digit | Updated on 07-Sep-2019

ഒരു വർഷത്തിൽ ആയിരക്കണക്കിനു ടാബ്ലെട്ടുകൾ ആണ് വിപണിയിൽ ഇറങ്ങുന്നത് .പരല രൂപത്തിലുള്ള ,പല സവിശേഷതകൾ ഉള്ള ,പലവിലയിൽ ഉള്ള ടാബ്ലെട്ടുകൾ .ഞങ്ങളുടെ ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് മികച്ച 10 ടാബ്ലെട്ടുകൾ തിരഞ്ഞെടുക്കാം .അതിന്റെ സവിശേഷതകളും മറ്റും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

ആപ്പിൾ ഐപാഡ് എയർ 2
 • OS
  OS
  iOS
 • Screen Size (inch)
  Screen Size (inch)
  9.7
 • Resolution
  Resolution
  2048 x 1536
 • Memory
  Memory
  16 GB/NA

ആപ്പിളിന്റെ കരുത്തുറ്റ ഒരു ടാബ്ലെറ്റ് ആണിത് .6.1 എംഎം കനവും 435 ഗ്രാം ഭാരവുമാണ് എയര്‍ 2 വിനു ള്ളത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ടാബ്ലറ്റാണിത്. ഐപാഡ് എയറിനേക്കാള്‍ 18 % കനംകുറവാണ് പുതിയ മോഡലിന്. ഇതിന് പുറമേ പവ്വര്‍ ബട്ടനിലെ ടച്ച് ഐഡി ഫിംഗര്‍ പ്രിന്റ് സ്കാനറും സുരക്ഷയ്ക്കായി കമ്പനി ഒരുക്കിയിട്ടുണ്ട്. ഗോള്‍ഡന്‍, ഗ്രേ, സില്‍വര്‍ എന്നീ കളര്‍ ബാക്ക് ഉള്ള മോഡലുകളാണ് പുറത്തിറങ്ങിയത്. എയറിന്റെ റിയര്‍ ക്യാമറ 8 എംപിയായി ഉയര്‍ത്തിയിട്ടുണ്ട്. 1.2 എംപി മുന്‍ കാമറ. സ്ലോമോഷന്‍ വീഡിയോ എടുക്കാനും ഇതിനാകും.

SPECIFICATION
OS : iOS
Screen Size (inch) : 9.7
Resolution : 2048 x 1536
Memory : 16 GB/NA
Display Technology : IPS LED Backlit Multi touch Display
Battery Life : NA
Processor | Processor Cores | Processor Speed : A8X|Dual|NA
Dimensions : 240 x 169.5 x 6.1
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 27699
amazon അവൈലബിൾ 30900
നെക്സസ് 9
 • OS
  OS
  Android
 • Screen Size (inch)
  Screen Size (inch)
  8.9
 • Resolution
  Resolution
  1536 x 2048
 • Memory
  Memory
  32 GB/2 GB

2.3 ജിഗ ഹെര്‍ട്സ് സ്പീഡ് ഉള്ള 64 ബിറ്റ് എന്‍വിഡിയ ടെഗ്ര പ്രോസസ്സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 8 മെഗാ പിക്സല്‍ main ക്യാമറയില്‍ ഓട്ടോ ഫോക്കസും എല്‍ ഇ ഡി ഫ്ലാഷും ഉണ്ട്. മുന്‍ ക്യാമറ 1.6 മെഗാ പിക്സല്‍.ആന്‍ഡ്രോയഡിന്‍റെ ഏറ്റവും പുതിയ വെര്‍ഷന്‍ ആയ ലോലിപോപ്പ് 5.0 വേര്‍ഷനില്‍ ആണ് നെക്സസ് 9 എത്തുന്നത്. സിംഗിള്‍ സിം വെര്‍ഷന്‍ ആണ്. 1536 x 2048 പിക്സല്‍ റെസലൂഷന്‍ ഉള്ള 8.9 ഇഞ്ച്‌ IPS ഡിസ്പ്ലേ ആണ് ഇതിനുള്ളത്. സംരക്ഷണത്തിനായി നെക്സസ് 6 നു സമാനമായി കോര്‍നിംഗ് ഗോറില്ല ഗ്ലാസ്‌ ആണ് ഉപയോഗിച്ചിരിക്കുന്നത്. നെക്സസ് 6 നു സമാനമായി തന്നെ നെക്സസ് 9 ലും മെമ്മറി കാര്‍ഡ്‌ ഉപയോഗിക്കാന്‍ സാധിക്കുന്നതല്ല. 16/32 GB വേര്‍ഷനുകളില്‍ ടാബ് ലഭ്യമാണ്. റാം 2 GB ആണ്. കരുത്തുറ്റ 6700 mAh ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്

SPECIFICATION
OS : Android
Screen Size (inch) : 8.9
Resolution : 1536 x 2048
Memory : 32 GB/2 GB
Display Technology : IPS LCD Capacitive touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Nvidia Tegra K1|Dual|2.3 Ghz
Dimensions : 228.2 x 153.7 x 7.9
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 18900
amazon അവൈലബിൾ 30609
ആപ്പിൾ ഐപാഡ് എയർ
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  9.7
 • Resolution
  Resolution
  2048 x 1536
 • Memory
  Memory
  16 GB/1 GB DDR3

ആപ്പിളിന്റെ ഒരു മികച്ച ടാബ്ലെറ്റ് ആണിത് .മികച്ച പെർഫൊമൻസും ,മികച്ച ക്യാമറ ക്വാളിറ്റിയും എല്ലാ ഉള്ള ടാബ്ലെറ്റ് ആണിത് .എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ബാക്ക് അപ്പ്‌ ആണു .

SPECIFICATION
OS : NA
Screen Size (inch) : 9.7
Resolution : 2048 x 1536
Memory : 16 GB/1 GB DDR3
Display Technology : LED-backlit Retina display with IPS technology
Battery Life : NA
Processor | Processor Cores | Processor Speed : A7|Dual|1.3 Ghz
Dimensions : 240 x 169.5 x 7.5
നിരക്ക് : ₹44900
Advertisements
സാംസങ് ഗാലക്സി നോട്ട് 10.1
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  10.1
 • Resolution
  Resolution
  2560 x 1600
 • Memory
  Memory
  16/32/64 GB/3 GB

സാംസങ്ങിന്റെ ഒരു മികച്ച അന്ട്രോയിട് ടാബ്ലെറ്റ് ആണിത് . ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് 2014 എഡിഷന്‍ ഗാലക്സി നോട്ട് 10.1 ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 64 ജീബി കൂടി വര്‍ധിപ്പിക്കാം. റാം 3 ജിബിയാണ്. കൂടാതെ എല്‍ഇഡി ഫ്ളാഷോടുകൂടിയ 8 മെഗാപിക്സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്. വൈഫൈ, 3ജി കണക്റ്റിവിറ്റി അങ്ങനെ എല്ലാ അടങ്ങിയ ഒരു സ്മാർട്ട്‌ ടാബ്ലെറ്റ് ആണിത് .

SPECIFICATION
OS : NA
Screen Size (inch) : 10.1
Resolution : 2560 x 1600
Memory : 16/32/64 GB/3 GB
Display Technology : Super clear LCD Capacitive touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Qualcomm Snapdragon 800|Octa|1.9 Ghz
Dimensions : 243.1 x 171.4 x 7.9
flipkart അവൈലബിൾ 50000
സാംസങ് ഗാലക്സി ടാബ് എസ് 10.5
 • OS
  OS
  Android
 • Screen Size (inch)
  Screen Size (inch)
  10.5
 • Resolution
  Resolution
  1600 x 2560
 • Memory
  Memory
  16/ 32 GB/3 GB

അമോലെഡ് 10.5 ഇഞ്ച് ഡിസ്പ്ലേ ഫോട്ടോകളും വീഡിയോ ചാറ്റ് ലൈറ്റ്വെയ്റ്റ് വേണ്ടി മൾട്ടി വിൻഡോ റിയർ മുൻ ക്യാമറകൾ ഒരേ സമയം രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക, ദാതാക്കളെ തീവ്ര നേർത്ത ഡിസൈന് മൈക്രോ കൊണ്ട് 128 ജിബി മെമ്മറി വരെ ചേർക്കുക സ്ലോട്ട് ഫിംഗർപ്രിന്റ് അപ് ബാറ്ററി ഒമ്പത് മണിക്കൂർ മൾട്ടി ഉപയോക്താക്കളും കിഡ്സ് മോഡുകൾ കൂടെ സുരക്ഷാ പങ്കിടുക പലക സ്കാനറും പോലും കൂടുതൽ അൾട്രാ പവർ സംരക്ഷിക്കുന്നത് മോഡ് എക്സ്പീരിയൻസ് ഇമ്മേഴ്സീവ് വിനോദം സൂപ്പർ അമോലെഡ് പ്രദർശിപ്പിക്കുക സൂപ്പർ അമോലെഡ് ഡിസ്പ്ലേ സ്പഷ്ടമായ ഗ്രാഫിക്സ് സമ്പന്നമായ ഗ്രാഫിക്സ് വ്യക്തമായ ടെക്സ്റ്റ് സുഖിച്ച് വിടുവിക്കുന്നു നിങ്ങൾ സിനിമ കാണാനുള്ള ഗെയിമുകൾ പ്ലേ, അല്ലെങ്കിൽ വലിയ 10.5 ഇഞ്ച് സ്ക്രീനിൽ പുസ്തകങ്ങൾ വായിക്കുക.

SPECIFICATION
OS : Android
Screen Size (inch) : 10.5
Resolution : 1600 x 2560
Memory : 16/ 32 GB/3 GB
Display Technology : Super AMOLED capacitive touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Exynos 5 5420|Octa|1.9 Ghz
Dimensions : 247.3 x 177.3 x 6.6
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 47500
ലെനോവോ യോഗ ടാബ്ലെറ്റ് 2 പ്രോ
 • OS
  OS
  Android
 • Screen Size (inch)
  Screen Size (inch)
  13.3
 • Resolution
  Resolution
  2569 x 1440
 • Memory
  Memory
  32 GB/2 GB

ലെനോവോയുടെ ഒരു മികച്ച ടബ്ലെടുകളിൽ ഒന്നാണ് ഇത് .13 ഇഞ്ച് സ്‌ക്രീനോടു കൂടിയെത്തുന്ന യോഗ ടാബ് ലെറ്റിലെ ഏറ്റവും പുതിയ മോഡലിന്റെ പേരാണ് യോഗ ടാബ്‌ലെറ്റ് 2 പ്രോ. ഒക്ടോബര്‍ അവസാനത്തോടെ വിപണിയിലെത്തുന്ന ഈ മോഡലിന് ഏകദേശം 30,500 രൂപയാണ് ഇന്ത്യന്‍ വില. പ്രോയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി കണക്കാക്കപ്പെടുന്നത് ഇതിന്റെ പികോ പ്രൊജക്ടര്‍ ആണ്. 50 ഇഞ്ച് സൈസില്‍ വരെ ചിത്രങ്ങള്‍ പ്രൊജക്ട് ചെയ്യാന്‍ ശേഷിയുള്ളതാണ് പികോ പ്രൊജക്ടര്‍.മികച്ച ബാറ്ററി ബാക്ക് അപ്പും ഇതിനു മികച്ച പിന്തുണ നല്കുന്നു .

SPECIFICATION
OS : Android
Screen Size (inch) : 13.3
Resolution : 2569 x 1440
Memory : 32 GB/2 GB
Display Technology : Qhd IPS LCD Capacitive touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Intel Atom Z3745|Quad|1.86 Ghz
Dimensions : 333 x 223 x 12.6
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 30000
Advertisements
ആപ്പിൾ ഐപാഡ് മിനി റെറ്റിന
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  7
 • Resolution
  Resolution
  1920 x 1200
 • Memory
  Memory
  16 GB/2 GB

ഹൈ റെസല്യൂഷന്‍ ഡിസ്‌പ്ലേ തന്നെയാണ് ഫോണിന്റെ വലിയ പ്രത്യേകത. 7.9 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയും 2048X1536 പിക്‌സലുമാണ് ഉള്ളത്. 326 ആണ് പിക്‌സല്‍ ഡെന്‍സിറ്റി. 64 ബിറ്റ് എ 7 ചിപ്പാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ന്യൂ ഐഫോണ്‍ 5 എസിലും ഇതേ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. സി.പി.യു പെര്‍ഫോമന്‍സിനേക്കാള്‍ നാല് മടങ്ങ് സ്പീഡ് ഇതില്‍ ഉണ്ടാകും.

SPECIFICATION
OS : NA
Screen Size (inch) : 7
Resolution : 1920 x 1200
Memory : 16 GB/2 GB
Display Technology : IPS LCD HD display
Battery Life : NA
Processor | Processor Cores | Processor Speed : Qualcomm Snapdragon S4 Pro|Quad|1.5 Ghz
Dimensions : 114 x 200 x 8.65
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 12990
ആപ്പിൾ ഐപാഡ് മിനി റെറ്റിന
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  7.9
 • Resolution
  Resolution
  2048 x 1536
 • Memory
  Memory
  16 GB/1 GB DDR3

ഹൈ റെസല്യൂഷന്‍ ഡിസ്‌പ്ലേ തന്നെയാണ് ഫോണിന്റെ വലിയ പ്രത്യേകത. 7.9 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയും 2048X1536 പിക്‌സലുമാണ് ഉള്ളത്. 326 ആണ് പിക്‌സല്‍ ഡെന്‍സിറ്റി. 64 ബിറ്റ് എ 7 ചിപ്പാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ന്യൂ ഐഫോണ്‍ 5 എസിലും ഇതേ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. സി.പി.യു പെര്‍ഫോമന്‍സിനേക്കാള്‍ നാല് മടങ്ങ് സ്പീഡ് ഇതില്‍ ഉണ്ടാകും.

SPECIFICATION
OS : NA
Screen Size (inch) : 7.9
Resolution : 2048 x 1536
Memory : 16 GB/1 GB DDR3
Display Technology : LED-backlit Retina display with IPS technology
Battery Life : NA
Processor | Processor Cores | Processor Speed : A7|Dual|1.3 Ghz
Dimensions : 200 x 134.7 x 7.5
flipkart അവൈലബിൾ 26480
ലെനോവോ യോഗ ടാബ്ലെറ്റ് 2 10.1 വിൻഡോസ്
 • OS
  OS
  Windows
 • Screen Size (inch)
  Screen Size (inch)
  10.1
 • Resolution
  Resolution
  1200 x 1980
 • Memory
  Memory
  32 GB/2 GB

വിൻഡോസിന്റെ ഓ എസ് ആണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത് .ഇന്റല്‍ ആറ്റം സീ3745 പ്രൊസസര്‍, (1.33 ജിഗാഹാട്ട്‌സ്, 2 എംബി ക്യാഷേ) എന്നിവയോടൊപ്പം 2 എംബി റാമും നല്‍കിയിരിക്കുന്നു. 8 എംപി പിന്‍കാമറയും, 1.6 എംപി മുന്‍കാമറയുമാണ് ഇരുമോഡലിലും നല്‍കിയിരിക്കുന്നത്. 16 ജീബി, 32 ജീബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജോടു കൂടിയെത്തുന്ന മോഡലുകളുടെ കപ്പാസിറ്റി 64 ജീബി വരെയാക്കി വര്‍ദ്ധിപ്പിക്കാം.1920ഗുണം 1200 പിക്‌സല്‍ റസല്യൂഷനാണ് ഇരു സൈസ് മോഡലുകളിലും നല്‍കിയിരിക്കുന്നത്. മികച്ച ബാറ്ററി ലൈഫും ഇതിനു കറുത്ത് നല്ക്കുന്നു .

SPECIFICATION
OS : Windows
Screen Size (inch) : 10.1
Resolution : 1200 x 1980
Memory : 32 GB/2 GB
Display Technology : HD IPS LCD Capacitive touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Intel Atom Z3745|Quad|1.86 Ghz
Dimensions : 255 x 183 x 7.2
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 30200
Advertisements
ലെനോവോ ഐഡിയപാഡ് ലിങ്ക്സ് K3011
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  11.6
 • Resolution
  Resolution
  1366 x 768
 • Memory
  Memory
  64 GB/2 GB

വിൻഡോസ്‌ 8.1 ഒപ്പറെറിംഗ് സിസ്റ്റം ആണ് ഇതിനു ഉപോഗിചിരിക്കുന്നത് .കരുത്തുറ്റ ബാറ്ററി ലൈഫും ,പെർഫൊമൻസും അടങ്ങിയ ഒരു ലെനോവോ ടാബ്ലെറ്റ് ആണിത് .

SPECIFICATION
OS : NA
Screen Size (inch) : 11.6
Resolution : 1366 x 768
Memory : 64 GB/2 GB
Display Technology : IPS LCD Capacitive Touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Intel Atom Z2760|Dual|1.8 Ghz
Dimensions : 300.9 x 188 x 9.48
flipkart അവൈലബിൾ 29040

Videos

Here’s the Summary list of 2018 ലെ മികച്ച അന്ട്രോയിട് ടാബ്ലെട്ടുകൾ

Product Name Seller Price
ആപ്പിൾ ഐപാഡ് എയർ 2 flipkart ₹27699
നെക്സസ് 9 flipkart ₹18900
ആപ്പിൾ ഐപാഡ് എയർ N/A ₹44900
സാംസങ് ഗാലക്സി നോട്ട് 10.1 flipkart ₹50000
സാംസങ് ഗാലക്സി ടാബ് എസ് 10.5 flipkart ₹47500
ലെനോവോ യോഗ ടാബ്ലെറ്റ് 2 പ്രോ flipkart ₹30000
ആപ്പിൾ ഐപാഡ് മിനി റെറ്റിന flipkart ₹12990
ആപ്പിൾ ഐപാഡ് മിനി റെറ്റിന flipkart ₹26480
ലെനോവോ യോഗ ടാബ്ലെറ്റ് 2 10.1 വിൻഡോസ് flipkart ₹30200
ലെനോവോ ഐഡിയപാഡ് ലിങ്ക്സ് K3011 flipkart ₹29040
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .