ഇവിടെ നിന്നും ജൂലൈ മാസത്തിലെ മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് മനസിലാക്കാം . Although the prices of the products mentioned in the list given below have been updated as of 18th May 2022, the list itself may have changed since it was last published due to the launch of new products in the market since then.
ആപ്പിളിന്റെ ശ്രേണിയിലെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഐ ഫോൺ 7 പ്ലസ് .3 GBറാം ,5.5 ഇഞ്ചിന്റെ ഡിസ്പ്ലേയാണുള്ളത് .ഡ്യൂവൽ ക്യാമറ ഇതിന്റെ മറ്റൊരു സവിശേഷതയാണ് . 12 MPക്യാമെറയാണുള്ളത് .
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 12 + 12 MP | 7 MP |
RAM | : | 3 GB |
Battery | : | 2900 mAh |
Operating system | : | iOS |
Soc | : | A10 |
Processor | : | Quad |
5.8 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് S8 നു ഉള്ളത് . 6.2 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് S8 പ്ലസ്സിനുള്ളത് . 2960x1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .3000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .
SPECIFICATION | ||
---|---|---|
Screen Size | : | 5.8" (1440 x 2960) |
Camera | : | 12 | 8 MP |
RAM | : | 4 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Exynos 8895 |
Processor | : | Octa |
6.2” ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് 2960 x 1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് ഫിംഗർ പ്രിന്റ് സെൻസർ ഇതിന്റെ മറ്റൊരു സവിശേഷതയാണ് ഗ്ലാസ് രൂപത്തിൽ ആണ് ഇതിന്റെ ഹോം ബട്ടണുകൾ 12 മെഗാപിക്സലിന്റെ പിൻ ക്യാമെറയാണ് ഇതിനുള്ളത് Multi-Frame Image പ്രോസസറിൽ ആണ് പ്രവർത്തനം S8 & S8+ ൽ ഒരുപാടു പുതിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു Midnight Black, Orchid Grey,Arctic Silver, Maple Goldകൂടാതെ Coral Blue എന്നി നിറങ്ങളിൽ ലഭ്യമാകുന്നു
SPECIFICATION | ||
---|---|---|
Screen Size | : | 5.8" (1440 x 2960) |
Camera | : | 12 | 8 MP |
RAM | : | 4 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Exynos 8895 |
Processor | : | Octa |
ഗൂഗിളിന്റെ ഒരു മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ച സ്മാർട്ട് ഫോൺ ആണിത് .: 4 GB | 32 & 128 GB,5.5 (2560 x 1440),12 MP-8mp എന്നിവ ഇതിന്റെ സവിശേഷതകളാണ്
SPECIFICATION | ||
---|---|---|
Screen Size | : | 5" (1080 x 1920) |
Camera | : | 12 | 8 MP |
RAM | : | 4 GB |
Battery | : | 2770 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 821 |
Processor | : | Quad |
സവിശേഷതകൾ 6 & 8 GB | 64 & 128 GB 5.5 (1080 x 2080) 20 & 16 MP-16 MPമുൻ ക്യാമറ 3300 mAH Qualcomm Snapdragon 835
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 16 + 20 MP | 16 MP |
RAM | : | 6 GB |
Battery | : | 3300 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 835 |
Processor | : | Octa |
ജൂലൈ മാസത്തിൽ വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ | Seller | Price |
---|---|---|
ഐ ഫോൺ 7 പ്ലസ് | Amazon | ₹ 36,998 |
സാംസങ്ങ് ഗാലക്സി S 8 | Amazon | ₹ 38,000 |
ഗാലക്സിയിൽ s8 പ്ലസ് | Amazon | ₹ 38,000 |
ഗൂഗിൾ പിക്സൽ Xl | Amazon | ₹ 22,299 |
OnePlus 5 | Amazon | ₹ 28,999 |