നമ്മൾ ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുമ്പോൾ ഒരുപാടുകാര്യം ശ്രെദ്ധിക്കാറുണ്ട് .അതിൽ നമ്മൾ ഏറ്റവും ആദ്യം നോക്കുന്നത് സ്മാർട്ട് ഫോൺ VoLTE ആണോ അല്ലയോ എന്നാണ് .എന്തെന്നാൽ ഇപ്പോൾ 4ജിയുടെ കാലമാണ് .ടെലികോം കമ്പനികൾ മാറിമാറി ഓഫറുകൾ നൽകിക്കൊണ്ടിരിക്കുന്ന ഈ സമയത് ഇവിടെ നിന്നും VoLTE ൽ പുറത്തിറങ്ങിയ കുറച്ചു സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ മനസിലാക്കാവുന്നതാണ് . Although the prices of the products mentioned in the list given below have been updated as of 23rd May 2022, the list itself may have changed since it was last published due to the launch of new products in the market since then.
ക്വാൾകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ പിടിപ്പിച്ചെത്തുന്ന ആദ്യ ഫോണെന്ന സവിശേഷതയോടെയാണ് വൺപ്ലസ് 5 ന്റെ വരവ്. ക്വാൾകോം സ്നാപ്ഡ്രാഗൺ 835 SoC ആദ്യത്തെ 10nm മൊബൈൽ പ്ലാറ്റ്ഫോണ് വാഗ്ദാനം ചെയ്യുന്നത് . 20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് . 5.5 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഇതിനുള്ളത് .Android v7.1.1 Nougat കൂടാതെ Qualcomm Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .3300mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 16 + 20 MP | 16 MP |
RAM | : | 6 GB |
Battery | : | 3300 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 835 |
Processor | : | Octa |
6.2 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് S8 പ്ലസ്സിനുള്ളത് . 2960x1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .3000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത്
SPECIFICATION | ||
---|---|---|
Screen Size | : | 6.2" (1440 x 2960) |
Camera | : | 12 | 8 MP |
RAM | : | 4 GB |
Battery | : | 3500 mAh |
Operating system | : | Android |
Soc | : | Exynos 8895 |
Processor | : | Octa |
5.8 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് S8 നു ഉള്ളത്.4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .3000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 5.8" (1440 x 2960) |
Camera | : | 12 | 8 MP |
RAM | : | 4 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Exynos 8895 |
Processor | : | Octa |
5.7 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് . Qualcomm Snapdragon 821 SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് . 3200mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .എൽജിയുടെ തന്നെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജി 5 ന്റെ പിൻഗാമിയാണ് ജി 6 .ജി 5 നു ഇന്ത്യൻ വിപണിയിൽ കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെ നേടാൻ കഴിഞ്ഞില്ല .
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 2160) |
Camera | : | 13 | 5 MP |
RAM | : | 3 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 435 |
Processor | : | Octa |
5.5 ഇഞ്ചിന്റെ QHD ഡിസ്പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .രണ്ടുമോഡലുകളിൽ ആണ് ഇത് പുറത്തിറങ്ങുന്നത് . 4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഇതിനുണ്ട്
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1440 x 2560) |
Camera | : | 12 | 16 MP |
RAM | : | 6 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 835 |
Processor | : | Octa |
5.5 ഇഞ്ചിന്റെ Quad HDAMOLED ഡിസ്പ്ലേയാണുള്ളത് .1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക് നൽകിയിരിക്കുന്നത് 2560 x 1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .12 മെഗാപിക്സലിന്റെ കൂടാതെ 8 മെഗാപിക്സലിന്റെ ക്യാമെറയാണുള്ളത് .3450ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (2560 x 1440) |
Camera | : | 12 | 8 MP |
RAM | : | 4 GB |
Battery | : | 3450 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 821 |
Processor | : | Quad |
വോൾട്ടിൽ പുറത്തിറങ്ങിയ 10 സ്മാർട്ട് ഫോണുകൾ | Seller | Price |
---|---|---|
OnePlus 5 | Amazon | ₹ 28,999 |
ഗാലക്സി S8 | Amazon | ₹ 35,999 |
ഗാലക്സി S8 പ്ലസ് | Amazon | ₹ 38,000 |
LG G6 | Tatacliq | ₹ 8,990 |
HTC U11 | Amazon | ₹ 36,990 |
Google Pixel XL | Amazon | ₹ 40,000 |