10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 4G സ്മാർട്ട് ഫോണുകൾ

By Digit | Price Updated on 11-Feb-2020

കുറഞ്ഞ വിലയിൽ മികച്ച സേവനകളുമായി 5 4ജി സ്മാർട്ട് ഫോണുകൾ

1.

SWIPE ELITE STAR – 4G VOLTE

Swipe Elite Star – 4G VoLTE

Swipe Elite Star – 4G VoLTE 4 ഇഞ്ചിന്റെ ഡിസ്പ്ലേ .Android Marshmallow 6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .1.5 GHz MediaTek Quadcore Processor പ്രോസസറിൽ ആണ് പ്രവർത്തനം .5 എംപി യുടെ പിൻ ക്യാമറയും കൂടാതെ 1.3 എംപിയുടെ മുൻ ക്യാമറയും ആണുള്ളത്.1 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജു ഇതിനുണ്ട് .2000 mAh ന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട്

ഷവോമി റെഡ്മി 4
 • Screen Size
  Screen Size
  5" (720 x 1280)
 • Camera
  Camera
  13 | 5 MP
 • RAM
  RAM
  2 GB
 • Battery
  Battery
  4100 mAh
Full specs

നിലവിൽ മൂന്ന് മോഡലുകളിൽ ഷവോമി റെഡ്മി 4 വിപണിയിലെത്തിയിട്ടുണ്ട്. രണ്ട് ജിബി റാം, 16 ജിബി സ്റ്റോറേജ് എന്ന ബേസ് വേരിയന്റാണ് ഇപ്പോൾ ആമസോണിൽ നിന്നും 6,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്നത്.3 ജിബി റാമും 32 ജിബി സ്റ്റോറേജും ഉള്ള മറ്റൊരു വേരിയന്റിന്റെ വില 8,999 രൂപയാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയോടെയെത്തുന്ന ഉയർന്ന വേരിയന്റ് ജൂൺ അവസാനത്തോടെ ലഭ്യമാകും;10,999 രൂപയാണ് ഇതിന്റെ വില.

SPECIFICATION
Screen Size : 5" (720 x 1280)
Camera : 13 | 5 MP
RAM : 2 GB
Battery : 4100 mAh
Operating system : Android
Soc : Qualcomm Snapdragon 435
Processor : Octa
റെഡ്മി 4 പ്രൈം
 • Screen Size
  Screen Size
  5" (1080 x 1920)
 • Camera
  Camera
  13 | 5 MP
 • RAM
  RAM
  3 GB
 • Battery
  Battery
  4100 mAh
Full specs

5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .920×1080 പിക്സൽ റെസലൂഷൻ ആണുള്ളത് . Qualcomm Snapdragon 625 പ്രൊസസർ കൂടാതെ Android 6.0 Marshmallow ലാണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് . 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ വിപണിയിലെ വില 10999 രൂപയാണ് .

SPECIFICATION
Screen Size : 5" (1080 x 1920)
Camera : 13 | 5 MP
RAM : 3 GB
Battery : 4100 mAh
Operating system : Android
Soc : Qualcomm Snapdragon 625
Processor : Octa
നിരക്ക് : ₹8999
Advertisements
മോട്ടോ E3 പവർ
 • Screen Size
  Screen Size
  5" (720 x 1280)
 • Camera
  Camera
  8 | 5 MP
 • RAM
  RAM
  2 GB
 • Battery
  Battery
  3500 mAh
Full specs

ഇഞ്ച് Hd ips ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത്.1GHz quad-core MediaTek MT6735Pപ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2ജിബിയുടെ റാം,16 ജിബിയുടെ ഇന്റെർണൽ മെമ്മറി ,128GBമെമ്മറി കാർഡ് വഴി വർദ്ധിപ്പിക്കാവുന്ന മെമ്മറി പവർ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് . Android Marshmallow 6ൽ പ്രവർത്തിക്കുന്ന ഇത് 4ജി സപ്പോർട്ടോടു കൂടിയാണ് വിപണിയിൽ എത്തുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 3,500mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്

SPECIFICATION
Screen Size : 5" (720 x 1280)
Camera : 8 | 5 MP
RAM : 2 GB
Battery : 3500 mAh
Operating system : Android
Soc : Mediatek MT6735P
Processor : Quad
5.

ഷവോമിയുടെ REDMI 4A

ഷവോമിയുടെ Redmi 4A

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3,120mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത്.Android 6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം.4G, VoLTE, WiFi, Bluetooth 4.1, GPS, IR port എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.

Here’s the Summary list of 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 4G സ്മാർട്ട് ഫോണുകൾ

Product Name Seller Price
ഷവോമി റെഡ്മി 4 amazon ₹6999
റെഡ്മി 4 പ്രൈം N/A ₹8999
മോട്ടോ E3 പവർ flipkart ₹6999
Advertisements
Advertisements

Best of Mobile Phones

Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

We are about leadership — the 9.9 kind Building a leading media company out of India. And, grooming new leaders for this promising industry