Install App Install App

ഇന്ത്യയിലെ ഏറ്റവും പുതിയ 10 അന്ട്രോയിട് ടാബ്ലെട്ടുകൾ (Jan 2022)

ENGLISH
By Digit | Price Updated on 11-Jan-2022

ഇവിടെ ഇന്ത്യയിലെ ടോപ്പ് 10 അന്ട്രോയിട് ടാബ്ലെട്ടുകളെ കുറിച്ചു അവയുടെ സവിശേഷതകളെ കുറിച്ചു മനസിലാക്കാം . Although the prices of the products mentioned in the list given below have been updated as of 24th Jan 2022, the list itself may have changed since it was last published due to the launch of new products in the market since then.

സാംസങ് ഗാലക്സി നോട്ട് 10.1 price in India
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  10.1
 • Resolution
  Resolution
  2560 x 1600
 • Memory
  Memory
  16/32/64 GB/3 GB

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് 2014 എഡിഷന്‍ ഗാലക്സി നോട്ട് 10.1 ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 64 ജീബി കൂടി വര്‍ധിപ്പിക്കാം. റാം 3 ജിബിയാണ്. കൂടാതെ എല്‍ഇഡി ഫ്ളാഷോടുകൂടിയ 8 മെഗാപിക്സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്.

pros Pros
 • Brilliant high-res display
 • Good performance
 • Leather-like back panel helps with grip
 • Expandable memory
 • Complete range of S-Pen features
cons Cons
 • Battery life still not close to the iPad
 • Plastic frame doesn't feel high quality
SPECIFICATION
OS : NA
Screen Size (inch) : 10.1
Resolution : 2560 x 1600
Memory : 16/32/64 GB/3 GB
Display Technology : Super clear LCD Capacitive touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Qualcomm Snapdragon 800|Octa|1.9 Ghz
Dimensions : 243.1 x 171.4 x 7.9
നെക്സസ് 7 2nd Gen (2013) price in India
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  7
 • Resolution
  Resolution
  1920 x 1200
 • Memory
  Memory
  16 GB/2 GB
Full specs Other Asus Tablets

അന്ട്രോയിടിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.3 തന്നെയാണ് ഈ ടാബ്ലറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 7 ഇഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലെയും 1920-1200 പിക്‌സല്‍ റെസല്യൂഷനുമുള്ള നെക്‌സസ് 7-2വിന് 1.5 ജി.എച്ച്.ഇസെഡ് ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 പ്രൊസസറും 2 ജി.ബി. റാമും ഉണ്ട്. കാമറയുടെ കാര്യത്തിലും നെക്‌സസ് രണ്ടാമന്‍ പിന്നിലല്ല. പിന്‍വശത്ത് 5 എം.പി. വരുന്ന കാമറയും മുന്നില്‍ 1.3 എം.പി. കാമറയുമുണ്ട്. വൈ-ഫൈ, 3ജി, എല്‍.ടി.ഇ, ബ്ലൂടൂത്ത്, എന്‍.എഫ്.സി, വയര്‍ലെസ് ചാര്‍ജിംഗ്, ജി.പി.എസ്., മൈക്രോ യു.എസ്.ബി. തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 16 ജി.ബി. ഇന്റേണല്‍ മെമ്മറിയും 32 ജി.ബി. ഇന്റേണല്‍ മെമ്മറിയുമുള്ള 2 വേരിയന്റുകളും ഗൂഗിളും അസൂസും ചേര്‍ന്ന് പുറത്തിറക്കിയ ഈ ടാബ്ലറ്റിനുണ്ട്.

SPECIFICATION
OS : NA
Screen Size (inch) : 7
Resolution : 1920 x 1200
Memory : 16 GB/2 GB
Display Technology : IPS LCD HD display
Battery Life : NA
Processor | Processor Cores | Processor Speed : Qualcomm Snapdragon S4 Pro|Quad|1.5 Ghz
Dimensions : 114 x 200 x 8.65
സോണി എക്സ്പീരിയ ടാബ്ലെറ്റ് Z price in India
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  10.1
 • Resolution
  Resolution
  1200 x 1920
 • Memory
  Memory
  16 GB/2 GB

10.1 ഇഞ്ച് ഡിസ്‌പ്ലെയും 1920 *1200 റെസലൂഷനുമാണ് ഇതിനുള്ളത്. ഇതിന്റെ ആന്‍ഡ്രോയിഡ് 4.1 os ഉം ക്വാഡ് കോര്‍ പ്രോസ്സസര്‍ 1.5 GHZ ഉം ആണ്. സോണി നിര്‍മ്മിച്ച് ഈ സ്മാര്‍ട്ട് ടാബ്ലെറ്റിന് 8 മെഗാപിക്‌സല്‍ ക്യാമറയും പിന്‍വശം പ്രകാശപൂരിതവുമാണ്.എക്സ്പീരിയ ടാബ്ലെറ്റ് Z ല്‍ എസ് ഫോഴ്‌സ് സറൗണ്ട് ത്രീഡിയും എല്‍.ടി.ഇ എന്‍.എഫ്.സി സൗകര്യവും ലഭ്യമാണ്. കൂടുതെ കളറും ബ്ലാക്ക് ആന്റ് വൈറ്റും തെളിമയോടെ ലഭിക്കും.

pros Pros
 • Fantastic sexy build and design
 • Good battery life
 • Skin and preloaded features are nice
 • Waterproof
 • Works as a universal remote
 • India-specific Sony content like TV shows, music and more
cons Cons
 • Expensive
 • Late Android updates
 • Only 16GB built-in storage
 • Display is a fingerprint magnet
SPECIFICATION
OS : NA
Screen Size (inch) : 10.1
Resolution : 1200 x 1920
Memory : 16 GB/2 GB
Display Technology : LED-backlit LCD Capacitive touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Qualcomm APQ8064 Snapdragon S4 Pro|Quad|1.5 Ghz
Dimensions : 266 x 172 x 6.9
Advertisements
സോളോ ടെഗ്ര നോട്ട് ടാബ് പ്ലേ price in India
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  7
 • Resolution
  Resolution
  1280 x 800
 • Memory
  Memory
  16 GB/1 GB

1280 x 800 പിക്സലാണ് സ്കീന്‍ റെസലൂഷന്‍ . സ്റ്റൈലസ് പെന്‍ സപ്പോര്‍ട്ടും ഇതിനുണ്ട്. ഒരു ജിബിയാണ് റാം കപ്പാസിറ്റി. പതിനാറ് ജിബി ഇന്റേണല്‍ മെമ്മറിയും 32 ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണയുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലീബീന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ടാബിന്റെ പ്രവര്‍ത്തനം. ഭാവിയില്‍ ആന്‍ഡ്രോയ്ഡ് 4.3 / 4.4 ലേയ്ക്ക് ഇത് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു.അഞ്ച് മെഗാപിക്സലിന്റേതാണ് ക്യാമറ. വിജിഎ മുന്‍ക്യാമറയുമുണ്ട്. മുഴുവന്‍ സമയവും എച്ച്ഡിആര്‍ ഫങ്ഷന്‍ ഓണായിരിക്കുന്ന ഏക ടാബ്‍ലെറ്റ് ഇതാണെന്ന് കമ്പനി അവകാശപ്പെടുന്നു.ന്‍ ഭാഗത്തേക്ക് തിരിച്ചുവച്ചിരിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍ മികച്ച സൗണ്ട് ഇഫക്ട് നല്‍കും. പത്ത് മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് നല്‍കാന്‍ ശേഷിയുള്ളതാണ് 4,100 എംഎഎച്ച് ബാറ്ററി.

pros Pros
 • Incredible performance
 • Games look great
 • Solid build quality
 • Well priced
 • Very loud stereo speakers
cons Cons
 • Disappointing display
 • Conservative looks
 • Runs hot after gaming for some time
SPECIFICATION
OS : NA
Screen Size (inch) : 7
Resolution : 1280 x 800
Memory : 16 GB/1 GB
Display Technology : HD IPS LCD Capacitive Touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Nvidia Tegra 4|Quad|1.8 Ghz
Dimensions : NA
സാംസങ് ഗാലക്സി നോട്ട് പ്രോ 12.2 price in India
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  12.2
 • Resolution
  Resolution
  2560 x 1600
 • Memory
  Memory
  32 / 64 GB/3 GB

ആന്‍ഡ്രോയിഡ് 4.4 ഓപ്പറേറ്റിംഗ് സംവിധാനം, 1.9 GHz ഒക്ടാ കോര്‍ പ്രൊസസര്‍, മൂന്ന് ജി.ബി റാം, 32 ജി.ബി ഇന്റേണല്‍ മെമ്മറി, 64 ജി.ബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന മൈക്രോ എസ്.ഡി കാര്‍ഡ്, എട്ട് മെഗാപിക്‌സല്‍പ്രൈമറി കാമറ എന്നിവയാണ് സവിശേഷതകള്‍. 2560 x 1600 പിക്‌സല്‍ റെസൊല്യൂഷനുള്ള 12.2 ഇഞ്ച് സൂപ്പര്‍ എല്‍.സി.ഡി സ്‌ക്രീനാണ് ഗാലക്‌സി നോട്ട് പ്രോയുടെ മികച്ച ആകര്‍ഷണംഎട്ട് ഇഞ്ച് സ്‌ക്രീനോടുകൂടിയ ടാബ്ലറ്റില്‍ 1.6 ghz എ9 ക്വാഡ് പ്രോസസ്സറാണുള്ളത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയിഡ് 4.1.2 ജെല്ലിബീനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 1.3 എം.പി ഫ്രണ്ട് ക്യാമറയുമാണ് ഇതിനുള്ളത്. 2 ജിബി റാമാണ് ഇതിനുള്ളത്. കൂടാതെ മൈക്രോ എസ്.ഡി കാര്‍ഡുപയോഗിച്ച് 64 ജിബി വരെ മെമ്മറി എക്‌സ്പാന്റ് ചെയ്യാം.4600 mah ആണ് ഇതിന്റെ ബാറ്ററി ലൈഫ്. .

pros Pros
 • Very good quality screen
 • Lots of preloaded apps for business users
 • Quite thin and light, considering its sheer size
 • Works well for multimedia consumption
cons Cons
 • Costs a lot of money
 • Size may be a stumbling block for some users
SPECIFICATION
OS : NA
Screen Size (inch) : 12.2
Resolution : 2560 x 1600
Memory : 32 / 64 GB/3 GB
Display Technology : Super clear LCD capacitive touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Exynos 5 Octa 5420|Quad|1.9 Ghz and 1.3 Ghz
Dimensions : 295.5 x 204 x 8
rk

Advertisements
ഹുവായ് മീഡിയ പാഡ് 10 ലിങ്ക് price in India
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  10.1
 • Resolution
  Resolution
  1280 x 800
 • Memory
  Memory
  16 GB/1 GB LPDDR2

7ഇഞ്ച് ഡിസ്‌പ്ലെയോട് കൂടിയെത്തുന്ന ആന്‍ഡ്രോയിഡ് 3.2 ഹണികോമ്പ് ടാബ്‌ലറ്റാണ് മീഡിയ പാഡ്. 390 ഗ്രാം ഭാരമാണ് ഇതിനുള്ളത്. 080പിക്‌സല്‍ ഫുള്‍ എച്ച്ഡി വീഡിയോ പ്ലേബാക്കാണ് ഇതിനുള്ളത്. കൂടാതെ 5 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയും മുന്‍ഭാഗത്ത് വീഡിയോകോളിംഗിന് സഹായിക്കുന്ന 1.3 മെഗാപിക്‌സല്‍ ക്യാമറയും മീഡിയാപാഡില്‍ ഹുവായ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേഗതയേറിയ എച്ച്എസ്പിഎ, വൈഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ഇത് വാഗ്ദാനം ചെയ്യുന്നു. ക്വാള്‍കോമിന്റെ ഡ്യുവല്‍കോര്‍ 1.2 ജിഗാഹെര്‍ട്‌സ് പ്രോസ്സസ്സർ ആണ് .

pros Pros
 • Loud speakers
 • Smooth multitasking
 • Interesting UI
 • Good build
cons Cons
 • Lacklustre camera
 • Android 4.1 Jelly Bean
 • Display has a green tint to it
SPECIFICATION
OS : NA
Screen Size (inch) : 10.1
Resolution : 1280 x 800
Memory : 16 GB/1 GB LPDDR2
Display Technology : HD IPS Capacitive Touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Cortex A9|Quad|1.2 Ghz
Dimensions : 257.4 x 175.9 x 9.9
rk
സാംസങ് ഗാലക്സി ടാബ് 3 price in India
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  8
 • Resolution
  Resolution
  1280 x 800
 • Memory
  Memory
  16 GB/1.5 GB

8 ഇഞ്ചിലും 10.1 ഇഞ്ചിലുമായി രണ്ട് മോഡലിലാണ് ടാബ് 3 എത്തുന്നത്. സാംസങ് ഗാലക്‌സി ടാബ് 3 യിലെ 10.1 ഇഞ്ച് മോഡല്‍ അവതരിപ്പിക്കുന്ന ഇന്റല്‍ ആണ്. -ഇഞ്ച് മോഡലില്‍ 1.5 GHz ഡ്യുവല്‍ കോഡ് കോര്‍ പ്രൊസസറും WXGA TFT (1280 x 800) ഡിസ്‌പ്ലേയുമാണ് ഉള്ളത്. ടാബ്ലറ്റില്‍ പിന്‍വശത്തെ ക്യമറ 5 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 1.3 മെഗാപിക്‌സലുമാണ്. 1.5 GB റാമാണ് ഇതില്‍ ഉള്ളത്. 4,450 mAh ബാറ്ററി ലൈഫാണ് പ്രദാനം ചെയ്യുന്നത്.10.1 ഇഞ്ച് ടാബ്ലറ്റില്‍ WXGA TFT ഡിസ്‌പ്ലേയില്‍ 1.6 GHz കോഡ് കോര്‍ പ്രൊസസറാണ് ഉള്ളത്. ഇതിന്റെ പിന്‍വശത്തെ ക്യാമറ 3 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 1.3 മെഗാപിക്‌സലുമാണ്. 6,800 mAh ബാറ്ററി ലൈഫും 1 GB റാമുമുണ്ട്.

pros Pros
 • Display has good viewing angles
 • Good battery life
 • Multi-window is handy
 • Slew of preloaded Samsung features
cons Cons
 • Build quality isn't the best
 • Too big to hold to your ear for calls
SPECIFICATION
OS : NA
Screen Size (inch) : 8
Resolution : 1280 x 800
Memory : 16 GB/1.5 GB
Display Technology : WXGA TFT Capacitive touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Exynos 4412|Dual|1.5 Ghz
Dimensions : 209.8 x 123.8 x 7.4
rk
അസൂസ് Fone പാഡ് price in India
 • OS
  OS
  Android
 • Screen Size (inch)
  Screen Size (inch)
  7
 • Resolution
  Resolution
  1024 x 600
 • Memory
  Memory
  16 GB/2 GB
Full specs Other Asus Tablets

1024 x 600 പിക്‌സല്‍ റെസൊല്യൂഷനില്‍ 7 inch WSVGA ഡിസ്‌പ്ലേയുമായാണ്‌ ഫോണ്‍ പാഡ്‌ ന്റെ പുതിയ പതിപ്പ്‌ വരുന്നത്‌. ആന്‍ഡ്രോയിഡ്‌ 4.1 ജെല്ലിബീനില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‌ കരുത്ത്‌ പ്രദാനം ചെയ്യുന്നത്‌. 1.2GHz ഡ്യുവല്‍ കോര്‍ ഇന്റല്‍ ആറ്റം Z2520 പ്രൊസസറിനൊപ്പം ഹൈപ്പര്‍ ത്രെഡിംഗ്‌ സാങ്കേതികതയും ചേര്‍ന്നാണ്‌. 1GB റാമാണ്‌ ഇതിലുള്ളത്‌. 8GB, 4GB വേരിയന്റുകളില്‍ ഉല്‌പന്നം ലഭ്യമാകുന്നതാണ്‌. 3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 1.2 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറയുമാണ്‌ ഇതിലുള്ളത്‌. വൈ-ഫൈ, ബ്ലൂടൂത്ത്‌, മിറാകാസ്‌റ്റ്‌, GPS/A-GPS, 3G HSPA+ തുടങ്ങിയ കണക്ടിവിറ്റികള്‍ ഇത്‌ ഉറപ്പു തരുന്നു.

SPECIFICATION
OS : Android
Screen Size (inch) : 7
Resolution : 1024 x 600
Memory : 16 GB/2 GB
Display Technology : WXVGA IPS Capacitive touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Intel Atom Z2520|Dual|1.2 Ghz
Dimensions : 110.6 x 196 x 7.9
നിരക്ക് : ₹10,999
rk
Advertisements
എച്ച്പി Slatebook X2 price in India
 • OS
  OS
  NA
 • Screen Size (inch)
  Screen Size (inch)
  10.1
 • Resolution
  Resolution
  1920 x 1200
 • Memory
  Memory
  64 GB/2 GB DDR3

ആന്‍ഡ്രോയിഡ്‌ 4.2 ജെല്ലിബീനില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‌ കരുത്ത്‌ പ്രദാനം ചെയ്യുന്നത്‌.2gb റാംമ്മും ,64gb മെമ്മോറി പവർ അങ്ങനെ എല്ലാംതന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നു .

pros Pros
 • Extremely well-built
 • Wide viewing angles
 • Stock Android UI
 • Keyboard dock has its own battery and is very well-built
cons Cons
 • Expensive
 • Display lacks vibrancy
 • Low audio output
SPECIFICATION
OS : NA
Screen Size (inch) : 10.1
Resolution : 1920 x 1200
Memory : 64 GB/2 GB DDR3
Display Technology : IPS Full HD Backlit Capacitive Touchscreen
Battery Life : NA
Processor | Processor Cores | Processor Speed : Nvidia Tegra 4|Quad|1.8 Ghz
Dimensions : 284.9 x 212.1 x 20.32
rk

List Of ഇന്ത്യയിലെ ഏറ്റവും പുതിയ 10 അന്ട്രോയിട് ടാബ്ലെട്ടുകൾ (Jan 2022)

Product Name Seller Price
സാംസങ് ഗാലക്സി നോട്ട് 10.1 Flipkart ₹ 50,000
നെക്സസ് 7 2nd Gen (2013) Flipkart ₹ 12,990
സോണി എക്സ്പീരിയ ടാബ്ലെറ്റ് Z Flipkart ₹ 33,000
സോളോ ടെഗ്ര നോട്ട് ടാബ് പ്ലേ Amazon ₹ 17,999
സാംസങ് ഗാലക്സി നോട്ട് പ്രോ 12.2 Flipkart ₹ 65,000
ഹുവായ് മീഡിയ പാഡ് 10 ലിങ്ക് Flipkart ₹ 21,319
സാംസങ് ഗാലക്സി ടാബ് 3 Flipkart ₹ 24,500
അസൂസ് Fone പാഡ് N/A ₹ 10,999
എച്ച്പി Slatebook X2 Flipkart ₹ 24,990
Advertisements
DMCA.com Protection Status