ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയ സാംസങ്ങ് മോഡലുകൾ

By Anoop Krishnan | Price Updated on 12-Apr-2019

ജെ 7 മാക്സ് വിപണിയിലെത്തി Although the prices of the products mentioned in the list given below have been updated as of 9th May 2021, the list itself may have changed since it was last published due to the launch of new products in the market since then.

ജെ 7 മാക്സ്

ജെ 7 മാക്സ് എന്നിവയാണ് ഫോണുകൾ.പേര് സൂചിപ്പിക്കുന്നത് പോലെ സാംസങ് ഗ്യാലക്സി ജെ 7 പ്രോയെക്കാൾ വലിയ സ്ക്രീനിൽ ലഭ്യമാക്കിയിരിക്കുന്ന ഫോണാണ് ഗാലക്സി

സവിശേഷതകൾ

സാംസംഗ് ഗ്യാലക്സി ജെ 7 മാക്സ് 1.6 ജിഗാഹെർഡ്സ് സ്‌പീഡിൽ ക്ലോക്ക് ചെയ്ത മീഡിയടെക്സിന്റെ ഹെലിയോ പി 20 ഒക്ട കോർ പ്രൊസസറിലാണ് പ്രവർത്തിക്കുന്നത് 4 ജിബി റാം ശേഷിയാണ് ഈ ഫോണിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് . 5.7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ ലോഹ യൂണിബോഡി നിർമാണവും ഉപകരണത്തെവ്യത്യസ്തമാക്കുന്നു.

താരതമ്മ്യം

എന്നിരുന്നാലും, ഗാലക്സിജെ 7 പ്രോയി ൽ കാണുന്ന അമോലെഡ് പാനൽ ഈ ഫോണിലില്ലാത്തത് പോരായ്മയാണ് .കൂടാതെ, സാംസങ് ജെ 7 പ്രോയെക്കാളും വലിയ സ്ക്രീനിൽ ലഭ്യമാക്കിയിരിക്കുന്നുവെങ്കിലും 3600 എം.എ.എച്ച് ശേഷിയുള്ള ബാറ്ററി ഗ്യാലക്സി ജെ 7 പ്രോയിൽ ഉപയോഗിക്കുമ്പോൾ സാംസങ്ങ് ഗാലക്സിജെ7 മാക്സിൽ 3300 എം.എ.എച്ച് ആയി ബാറ്ററിയുടെ ശേഷി ചുരുക്കിയിട്ടുണ്ട് .

Advertisements
വില

ജെ 7 മാക്സ്.ഈ ഫോണിന് 17,900 രൂപയാണ് ഇന്ത്യയിലെ വില.

ഗാലക്സി C10
  • Screen Size
    Screen Size
    6" (N/A)
  • Camera
    Camera
    N/A | N/A MP
  • RAM
    RAM
    6 GB
  • Battery
    Battery
    4000 mAh

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഗാലക്സി സി 10 .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം . 6ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .1080 x 1920പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Qualcomm MSM8956 കൂടാതെ Snapdragon 660,Android 7.1.1 (Nougat) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറ ഇതിനുണ്ട് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇതിന്റെ സവിശേഷതകളാണ് . 4000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size : 6" (N/A)
Camera : N/A | N/A MP
RAM : 6 GB
Battery : 4000 mAh
Operating system : Android
Soc : Qualcomm Snapdragon 660
Processor : Octa

List Of ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയ സാംസങ്ങ് മോഡലുകൾ

ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയ സാംസങ്ങ് മോഡലുകൾ Seller Price
ഗാലക്സി C10 N/A N/A
Advertisements
amazon
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | amazon
amazon
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | amazon
amazon
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 12999 | amazon
Advertisements

Best of Mobile Phones

Advertisements
amazon
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | amazon
amazon
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | amazon
amazon
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 12999 | amazon
DMCA.com Protection Status