ഏപ്രിലിൽ പുറത്തിറങ്ങിയ 5 പുതിയ ഗെയുമുകളും അതിന്റെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

By Digit | Updated on 07-Sep-2019

2016 ലെ മികച്ച സ്മാർട്ട്‌ ഫോൺ ഗെയുമുകൾ നിങ്ങൾക്കായി

ഏപ്രിൽ പുറത്തിറങ്ങിയതും എന്നാൽ iOS ഫോണുകൾക്ക്‌ അനുയോജ്യമായതുമായ ഗെയിമാണ്‌ മോർട്ടൽ കോംബാറ്റ്‌ X. Xbox വണ്‍, പ്ലേസ്റ്റേഷന്‍ 4, പിസി എന്നിവയ്‌ക്കു വേണ്ടിയാണ്‌ ഇത്‌ റിലീസ്‌ ചെയ്‌തിരിക്കുന്നത്‌. മോർട്ടൽ കോംബാറ്റ്‌ Xല്‍ 24 കഥാപാത്രങ്ങളാണുള്ളത്‌. ഇതില്‍ നാടകീയതയും, ഗിയർ അണ്‍ലോക്ക്‌ ചെയ്യാനുമുള്ള ഓപ്ഷനുണ്ട് . ഈ ഗെയിം iPhone6 അല്ലെങ്കിൽ iPad Air 2 എന്നീ iOS ഡിവൈസുകള്‍ക്ക്‌ അനുയോജ്യമാണ്‌. ആപ്പ്‌സ്റ്റോറില്‍ നിന്നും ഇത്‌ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

2.

മിസ്‌റ്റർ ജംപ്‌ (MR. JUMP)

മിസ്‌റ്റർ  ജംപ്‌ (Mr. Jump)

നിങ്ങള്‍ ഫ്‌ളാപ്പി ബേർഡിന്റെ ഫാൻ ആണെങ്കിൽ മിസ്റ്റർ ജംപ്‌ നിങ്ങള്‍ക്കനുയോജ്യമായ ഗെയിമാണ്‌. ഈ ആപ്ലിക്കേഷന്‍ മാർച്ച്‌ 19 നായിരുന്നു ആദ്യമായി അവതരിപ്പിച്ചത്‌. ആദ്യത്തെ നാലു ദിവസത്തിൽ തന്നെ അഞ്ചു മില്യണോളം ഡൗണ്‍ലോഡുകള്‍ നടന്നു. ഏപ്രില്‍ നാലിന്‌ ഇത്‌ വീണ്ടും അപ്‌ഡേറ്റ്‌ ചെയ്‌തു. കളിക്കുമ്പോൾ സ്‌ക്രീനില്‍ ടാപ്‌ ചെയ്‌ത്‌ കഥാപാത്രത്തെ ചാടിക്കാവുന്നതാണ്‌. ഇതിന്‌ ലളിതമായ ഒരു ശബ്ദം ഉണ്ടായിരിക്കും. കൂടുതല്‍ സാഹസികമായ കളിയാണിത്‌. മിസ്റ്റര്‍ ജംപും iOS ഡിവൈസുകള്‍ക്കായി സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാവുന്നതാണ്‌.

3.

ഹെല്‍റൈഡർ

ഹെല്‍റൈഡർ

മറ്റൊരു രസകരമായ ഗെയിമാണ്‌ ഹെൽ റൈഡർ . ലെവലില്‍ൽ മുഴുവനും അപകടകരമായ ട്രാപ്പുകളാണ്‌ ഈ കളിയില്‍ ഉള്ളത്‌. ആയതിനാല്‍ തന്നെ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക്‌ ഈ ഗെയിം കളിക്കുന്നത്‌ വളരെ രസകരമായിരിക്കും. ഏപ്രില്‍ ഏഴിന്‌ അപ്‌ഡേറ്റ്‌ ചെയ്‌ത പുതിയ വെര്‍ഷനില്‍ മൂന്നു കഥാപാത്രങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. iOS ഡിവൈസുകള്‍ക്കുവേണ്ടി ഹെല്‍റൈഡര്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാവുന്നതാണ്‌.

Advertisements
4.

ദ ക്വസ്‌റ്റ്‌ കീപ്പർ

ദ ക്വസ്‌റ്റ്‌ കീപ്പർ

ഒന്നിലധികം എലമെന്റുകളോടു കൂടിയ ഗെയിമാണ്‌ നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ അനുയോജ്യമായ ഗെയിമാണ്‌ ദ ക്വസ്‌റ്റ്‌ കീപ്പര്‍. ഇതൊരു സാഹസികത നിറഞ്ഞ ഗെയിം മാത്രമല്ല, ഇതില്‍ RPG എലമെന്റുകള്‍ കൂടി ഉണ്ട്‌. 10ക്വസ്റ്റുകളാണ്‌ പൂര്‍ത്തിയാക്കേണ്ടത്‌. പ്ലേസ്റ്റോറില്‍ നിന്നും ഇത്‌ു സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാവുന്നതാണ്‌.

5.

മോഡേണ്‍ കോംബാറ്റ്‌ 5

മോഡേണ്‍ കോംബാറ്റ്‌ 5

നിങ്ങള്‍ നല്ലൊരു ഷൂട്ടര്‍ ഗെയിം ചെയ്യാനിഷ്ടപ്പെടുന്നുവെങ്കില്‍ മോഡേണ്‍ കോംബാറ്റ്‌ 5 ബ്ലാക്ക്‌ ഔട്ട്‌ നി്‌ങ്ങള്‍ക്കുള്ള ഗെയിമാണ്‌. പ്ലേസ്‌റ്റോറില്‍ നിന്നും ഇത്‌ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

Videos

Here’s the Summary list of ഏപ്രിലിൽ പുറത്തിറങ്ങിയ 5 പുതിയ ഗെയുമുകളും അതിന്റെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

Product Name Seller Price
മോർട്ടൽ കോംബാറ്റ്‌ X amazon ₹1599
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .