സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല .എന്നാൽ ഇപ്പോൾ ഇവിടെ നിന്നും ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന മികച്ച സാംസങിന്റെ സ്മാർട്ട് ഫോണുകൾ ഇവിടെ കൊടുത്തിരിക്കുന്നു . Although the prices of the products mentioned in the list given below have been updated as of 20th May 2022, the list itself may have changed since it was last published due to the launch of new products in the market since then.
ഇതിന്റെ ഡിസ്പ്ലേയ്ക്കുറിച്ചു പറയുകയാണെങ്കിൽ 5 ഇഞ്ച് HD AMOLED ഡിസ്പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .1.5Ghz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം ഇതിനു മികച്ച പിന്തുണ നൽകുന്നു .16 ജിബിയുടെ ഇൻബിൽഡ് സ്റ്റോറേജ് ,128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് . 2600mAh ന്റെ ബാറ്ററി സപ്പോർട്ടും ഇത് കാഴ്ചവെക്കുന്നു .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
SPECIFICATION | ||
---|---|---|
Screen Size | : | 5" (540 X 960) |
Camera | : | 8 | 5 MP |
RAM | : | 2 GB |
Battery | : | 2600 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 425 |
Processor | : | Quad |
5.5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .720x1280 പിക്സൽ റെസലൂഷൻ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയാണ് ഇതിന്റെ സവിശേഷതകൾ .2 ജിബിയുടെ റാം ,16 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 13 | 13 MP |
RAM | : | 4 GB |
Battery | : | 3300 mAh |
Operating system | : | Android |
Soc | : | Exynos 7870 |
Processor | : | Octa |
സാംസങ്ങിന്റെ ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണിത് .2 ജിബിയുടെ റാംമ്മിൽ ആണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട്
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 2600 mAh |
Operating system | : | Android |
Soc | : | N/A |
Processor | : | Quad |
5.2 ഫുൾ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് . 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 3100mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Exynos 7570 |
Processor | : | Quad |
5.2ഇഞ്ചിന്റെ ഫുൾ HD അമലോഡ് ഡിസ്പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് .1.9GHz ഒക്റ്റകോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് Nougat 7 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . 3 ജിബിയുടെ റാം 32 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് . 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3600mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .
SPECIFICATION | ||
---|---|---|
Screen Size | : | 5.2" (1080 x 1920) |
Camera | : | 16 | 16 MP |
RAM | : | 3 GB |
Battery | : | 3000 mAh |
Operating system | : | Android |
Soc | : | Exynos 7880 |
Processor | : | Octa |
മികച്ച സാംസങ്ങ് സ്മാർട്ട് ഫോണുകൾ ഇവിടെ നിന്നും വാങ്ങിക്കാം | Seller | Price |
---|---|---|
സാംസങ്ങ് ഗാലക്സി J2 | Amazon | ₹ 8,900 |
സാംസങ്ങ് ഗാലക്സി ഓൺ 7 Pro | Amazon | ₹ 11,490 |
സാംസങ്ങ് ഗാലക്സി ഓൺ 5 പ്രൊ | N/A | N/A |
സാംസങ്ങ് ഗാലക്സി ജെ 5 | Tatacliq | ₹ 7,985 |
സാംസങ്ങ് ഗാലക്സി എ 5 | Amazon | ₹ 16,990 |