ഇവിടെ നിന്നും 12000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം .
5.5-inch Full HD ഡിസ്പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് Android 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് 12MP + 2MP ഡ്യൂവൽ റിയർ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് ഇതിന്റെ Bokeh മോഡ് എടുത്തുപറയേണ്ടത് തന്നെയാണ് 4 ജിബിയുടെ റാം കൂടാതെ HiSilicone Kirin 655 SoC പ്രോസസറിൽ ആണ് പ്രവർത്തനം 3340mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 12 & 2 MP | 8 MP |
RAM | : | 3 & 4 GB |
Battery | : | 3340 mAh |
Operating system | : | Android |
Soc | : | HiSilicon Kirin 655 |
Processor | : | Octa |
5.5 ഫുൾ HD ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന ആകർഷണം അതിന്റെ ക്യാമറയാണ് .13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (1080 x 1920) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 3100 mAh |
Operating system | : | Android |
Soc | : | Mediatex Helio X20 |
Processor | : | Quad |
റെഡ്മിയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇപ്പോൾ വിലക്കുറവിൽ ലഭിക്കുന്നതാണ് .2 ജിബിയുടെ റാംമിന്നു ഇപ്പോൾ 6999 രൂപയാണ് വിലവരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 4 GB |
Battery | : | 4100 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 435 |
Processor | : | Octa |
മൈക്രോമാക്സിന്റെ ഏറ്റവും പുതിയ മോഡലാണ് Canvas Infinity.5.7 ഇഞ്ചിന്റെ ഫുൾ Hd ഡിസ്പ്ലേയാണുള്ളത് ..15GHz octa-core Snapdragon 821പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു . 13 മെഗാപിക്സലിന്റെ പിൻ ക്യാമെറ കൂടാതെ dual-LED flash ,5 മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണുള്ളത് . 3,500 mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത്
SPECIFICATION | ||
---|---|---|
Screen Size | : | 5.7" (720 X 1440) |
Camera | : | 13 | 16 MP |
RAM | : | 3 GB |
Battery | : | 2980 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 425 |
Processor | : | Quad |
5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .1920x1090 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .Snapdragon 430 octa-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 5" (1080 x 1920) |
Camera | : | 13 | 8 MP |
RAM | : | 3 & 4 GB |
Battery | : | 4000 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 430 |
Processor | : | Octa |
5.5 ഇഞ്ചിന്റെ Hd ഡിസ്പ്ലേയാണ് ഇതിനുള്ളത് .Qualcomm's Snapdragon 427 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . 2 ജിബിയുടെ റാം കൂടാതെ 16 ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .
SPECIFICATION | ||
---|---|---|
Screen Size | : | 5.5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 3 GB |
Battery | : | 5000 mAh |
Operating system | : | Android |
Soc | : | Mediatek MT6737 |
Processor | : | Quad |
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3,120mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് . Android 6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം.4G, VoLTE, WiFi, Bluetooth 4.1, GPS, IR port എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.
SPECIFICATION | ||
---|---|---|
Screen Size | : | 5" (720 x 1280) |
Camera | : | 13 | 5 MP |
RAM | : | 2 GB |
Battery | : | 3120 mAh |
Operating system | : | Android |
Soc | : | Qualcomm Snapdragon 425 |
Processor | : | Quad |
Product Name | Seller | Price |
---|---|---|
ഹോണർ 6x | flipkart | ₹8999 |
റെഡ്മി നോട്ട് 4 | amazon | ₹7999 |
റെഡ്മി 4 | amazon | ₹10500 |
Micromax Canvas Infinity | flipkart | ₹4999 |
Lenovo K6 Power | flipkart | ₹9999 |
Moto E4 Plus | amazon | ₹7990 |
Xiaomi Redmi 4A | amazon | ₹5999 |
Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.
9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .