35000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ സ്മാർട്ട് ഫോണുകൾ

By Digit | Updated on 12-Apr-2019

നിലവിൽ ഇന്ത്യൻ വിപണിയിൽ നമുക്ക് ചെറിയ ചിലവിൽ നിന്നും ഡ്യൂവൽ ക്യാമറയിലും കൂടാതെ മികച്ച റാംമ്മിലും സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന അതും 35000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്നതുമായ സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ മനസ്സിലാക്കാം .

വൺ പ്ലസ് 6
 • Screen Size
  Screen Size
  6.28" (1080 x 2160)
 • Camera
  Camera
  16 + 20 MP | 16 MP
 • RAM
  RAM
  8GB
 • Battery
  Battery
  3300 mAh

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280x1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് . 6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 16 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .3300 mah ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size : 6.28" (1080 x 2160)
Camera : 16 + 20 MP | 16 MP
RAM : 8GB
Battery : 3300 mAh
Operating system : Android
Soc : Snapdragon 845
Processor : Octa
നിരക്ക് : ₹44999
ഹോണർ 10
 • Screen Size
  Screen Size
  6.95" (1080 x 2220)
 • Camera
  Camera
  16 + 24 | 13 MP
 • RAM
  RAM
  6 GB
 • Battery
  Battery
  5000 mAh

ഇതിന്റെ പ്ലസ് പോന്റിൽ നമുക്ക് ആദ്യം പറയേണ്ടത് ഇതിന്റെ ഡിസൈൻ ആണ് .അടുത്തതായി നമുക്ക് ഡിസ്പാലയിലേക്കു കടക്കാം .5.84 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .വീഡിയോസ് എല്ലാം കാണുമ്പോൾതന്നെ മനസിലാകും FHD പ്ലസ് എത്രമാത്രം ഗുണം ചെയ്തിരിക്കുന്നു എന്ന് .2280*1080 സ്ക്രീൻ റെസലൂഷൻ ആണ് ഇതിനുള്ളത് . ഏത് ആംഗിളിൽ നിന്നും നോക്കിയാലും വീഡിയോസ് ഒക്കെ നല്ല രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്നു .പിന്നെ അതുപോലെതന്നെ ഹെവി ഗെയിംസ് ഒക്കെ മനോരമമായി നിങ്ങൾക്ക് ഇതിൽ കളിക്കുവാൻ സാധിക്കുന്നു .ഒരു ലാഗിംഗോ അങ്ങനെ ഒന്നും തന്നെ ഉണ്ടാവില്ല . പിന്നെ ഒരു ചെറിയ പ്രശ്നം ഗെയിം കളിച്ചു കഴിയുമ്പോൾ സൈഡിൽ ചെറുതായിട്ട് ഒരു ഹീറ്റ് പ്രെശ്നം അനുഭവപ്പെടുന്നുണ്ട് ഉണ്ട് .അടുത്തതായിട്ട് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റംത്തെക്കുറിച്ചു മനസ്സിലാക്കാം .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോ 8.1 ലാണ് പ്രവർത്തനം . ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .24+16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

SPECIFICATION
Screen Size : 6.95" (1080 x 2220)
Camera : 16 + 24 | 13 MP
RAM : 6 GB
Battery : 5000 mAh
Operating system : Android
Soc : Hisilicon Kirin 970
Processor : Octa
നിരക്ക് : ₹15000
ഗൂഗിൾ പിക്സൽ
 • Screen Size
  Screen Size
  5" (1080 x 1920)
 • Camera
  Camera
  12 | 8 MP
 • RAM
  RAM
  4 GB
 • Battery
  Battery
  2770 mAh

ഗൂഗിളിന്റെ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഈ സ്മാർട്ട് ഫോൺ .4 GB | 32 GB & 128 GB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .Qualcomm Snapdragon 821 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .2770 mAHബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size : 5" (1080 x 1920)
Camera : 12 | 8 MP
RAM : 4 GB
Battery : 2770 mAh
Operating system : Android
Soc : Qualcomm Snapdragon 821
Processor : Quad
paytm അവൈലബിൾ 39599
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 45399
Advertisements
നോക്കിയ 7 പ്ലസ്
 • Screen Size
  Screen Size
  6" (1080 x 1920)
 • Camera
  Camera
  12 + 13 MP | 16 MP
 • RAM
  RAM
  4 GB
 • Battery
  Battery
  3800 mAh

6 ഇഞ്ചിന്റെ FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് . Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .25999 രൂപയ്ക്ക് അടുത്താണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .

SPECIFICATION
Screen Size : 6" (1080 x 1920)
Camera : 12 + 13 MP | 16 MP
RAM : 4 GB
Battery : 3800 mAh
Operating system : Android
Soc : Qualcomm Snapdragon 660
Processor : Octa
flipkart ഔട്ട് ഓഫ് സ്റ്റോക്ക് 15999
amazon അവൈലബിൾ 25990
paytm അവൈലബിൾ 26590
ഹോണർ വ്യൂ 10
 • Screen Size
  Screen Size
  5.99" (1080 x 2160)
 • Camera
  Camera
  16 + 20 MP | 13 MP
 • RAM
  RAM
  4GB
 • Battery
  Battery
  3750 mAh

5.99FHD+ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഇതിന്റെ ഡിസ്പ്ലേ 18:9റെഷിയോയിൽ ആണുള്ളത് .Android v8.0 Oreo ഓ എസ് കൂടാതെ 1.8GHz Huawei Kirin 970 ഒക്ട കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് . 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 256 ജിബിവരെ ഇതിന്ന് മെമ്മറി വര്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് . 750mAHന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഫേഷ്യൽ ഡിറ്റക്ഷൻ ആണ് .ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇതിനുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാ

SPECIFICATION
Screen Size : 5.99" (1080 x 2160)
Camera : 16 + 20 MP | 13 MP
RAM : 4GB
Battery : 3750 mAh
Operating system : Android
Soc : Huawei HiSilicon Kirin 970
Processor : Octa
ബ്ലാക്ക് ബെറി കീ വൺ
 • Screen Size
  Screen Size
  4.5" (1080 x 1620)
 • Camera
  Camera
  12 | 8 MP
 • RAM
  RAM
  4 GB
 • Battery
  Battery
  3505 mAh

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .4.5ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1620 x 1080പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട് . 12MP Sony IMX378 പിൻ ക്യാമെറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണ് ഇതിനുള്ളത് .ആൻഡ്രോയിഡ് 7.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .സ്നാപ്ഡ്രാഗൺ 625 പ്രോസസ്സർ ആണ് ഇതിനുള്ളത് .3 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . 3505mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

SPECIFICATION
Screen Size : 4.5" (1080 x 1620)
Camera : 12 | 8 MP
RAM : 4 GB
Battery : 3505 mAh
Operating system : Android
Soc : Qualcomm Snapdragon 625
Processor : Octa
amazon അവൈലബിൾ 31990
Advertisements
മോട്ടോ Z2 ഫോഴ്സ്
 • Screen Size
  Screen Size
  5.5" (1440 x 2560)
 • Camera
  Camera
  12 & 12 MP | 5 MP
 • RAM
  RAM
  4 & 6 GB
 • Battery
  Battery
  2730 mAh

35000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഇത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ റാം .6 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .12 + 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .

SPECIFICATION
Screen Size : 5.5" (1440 x 2560)
Camera : 12 & 12 MP | 5 MP
RAM : 4 & 6 GB
Battery : 2730 mAh
Operating system : Android
Soc : Qualcomm MSM8998 Snapdragon 835
Processor : Octa
സാംസങ്ങ് ഗാലക്സി എ 8 പ്ലസ്
 • Screen Size
  Screen Size
  6" (1080 x 2220)
 • Camera
  Camera
  16 | 16 + 8 MP
 • RAM
  RAM
  6 GB
 • Battery
  Battery
  3500 mAh

6 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2220 x 1080 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ 2.2GHz + 1.6GHz Exynos 7885 octa core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ക്യാമെറയെക്കുറിച്ചു പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16+8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്

SPECIFICATION
Screen Size : 6" (1080 x 2220)
Camera : 16 | 16 + 8 MP
RAM : 6 GB
Battery : 3500 mAh
Operating system : Android
Soc : Exynos 7885
Processor : Octa

Here’s the Summary list of 35000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ സ്മാർട്ട് ഫോണുകൾ

Product Name Seller Price
വൺ പ്ലസ് 6 N/A ₹44999
ഹോണർ 10 N/A ₹15000
ഗൂഗിൾ പിക്സൽ paytm ₹39599
നോക്കിയ 7 പ്ലസ് flipkart ₹15999
ഹോണർ വ്യൂ 10 paytm ₹26499
ബ്ലാക്ക് ബെറി കീ വൺ amazon ₹31990
മോട്ടോ Z2 ഫോഴ്സ് N/A N/A
സാംസങ്ങ് ഗാലക്സി എ 8 പ്ലസ് paytm ₹16149
Advertisements
Advertisements

Best of Mobile Phones

Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .